കടലിൽ നിന്നും നിധി കിട്ടിയ ചെറുപ്പക്കാരൻ. ഒരു ഛർദ്ദി കൊണ്ടാണ് അയാളുടെ ജീവിതം മാറിമറിഞ്ഞത്. ഇതാ നോക്കൂ.

   

ജീവിതത്തിലെ നമ്മുടെ ഇടയിലേക്ക് എപ്പോഴാണ് ഭാഗ്യം കടന്നുവരാൻ പോകുന്നത് എന്ന് നമുക്ക് അറിയില്ല പക്ഷേ നമ്മുടെ ജീവിതത്തിൽ നല്ലകാലം വരുന്ന സമയത്തും ഈശ്വരാനുഗ്രഹം വരുന്ന സമയത്ത് എല്ലാം ഭാഗ്യങ്ങൾ കടന്നുവരും അത്തരത്തിൽ വളരെ പ്രതീക്ഷിക്കാതെയായിരുന്നു ആ ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് ഭാഗ്യം കടന്നുവന്നത് അത് ഒട്ടും പ്രതീക്ഷിക്കാതെ ദാരിദ്ര്യത്തിലും മുങ്ങി കിടക്കുന്ന തന്റെ കുടുംബത്തെ ഉയർത്തുന്നതിന്.

   

വേണ്ടി എന്ത് ജോലി ചെയ്യുവാനും ആ ചെറുപ്പക്കാരൻ തയ്യാറായിരുന്നു എങ്കിലും തന്റെ കുരത്തൊഴിലായിട്ടുള്ള മത്സ്യബന്ധനം ആയിരുന്നു അവൻ കൂടുതലായും ചെയ്തിരുന്നത്. അവനെ തന്റെ വീട്ടിലെ ദാരിദ്ര്യത്തിന് ബുദ്ധിമുട്ട് ഉണ്ടാകരുത് എല്ലാവർക്കും സന്തോഷവും സമാധാനവും ഉണ്ടായിരിക്കണം എന്നൊക്കെയാണ് ആഗ്രഹമുള്ളത് അത്തരത്തിൽ ഒരു ദിവസം മത്സ്യബന്ധനത്തിനു വേണ്ടി പോയതായിരുന്നു അന്നേദിവസം ശരിക്കും.

പോകേണ്ടത് ദിവസമായിരുന്നു എങ്കിലും അവൻ പോയി അത് വളരെ ഭാഗ്യമായി മീൻ പിടിക്കുന്നതിന്റെ ഇടയിൽ ഒരു വലിയ പാറക്കഷ്ണം അവന് ലഭിക്കുകയാണ് കടലിൽ ഇതുപോലെ ഒരു പാറക്കഷണം വളരെ അത്ഭുതമായി തോന്നിയ അവൻ അത് കരയിലേക്ക് കൊണ്ടുവന്നു. പിന്നെയാണ് മനസ്സിലായത് അത് വെറും പാറക്കഷണം മാത്രമല്ലായിരുന്നു അത് തിമിംഗലത്തിന്റെ ഛർദിയായിരുന്നു എന്ന്.

   

ലോക വിപണിയിൽ വിലമതിക്കാനാകാത്ത ഒരു വസ്തുവാണ് അത് സുഗന്ധദ്രവ്യങ്ങളും മറ്റ് വിലമതിക്കാനാകാത്ത സാധനങ്ങളും നിർമ്മിക്കുന്ന ഒരു അസംസ്കൃത വസ്തുവാണ് അത് വളരെ അപൂർവമായി മാത്രം ലഭിക്കുന്ന ഈ ഒരു വസ്തുവിനെ തേടി ആളുകൾ നടക്കുകയാണ് അതിനിടയിലാണ് ഈ യുവാവിനെ കിട്ടിയത് അതോടെ അദ്ദേഹത്തിന്റെ ജീവിതം മാറി പറഞ്ഞു.