അറിയാതെ കിടക്കുന്ന മകനെ കാണാൻ വന്ന ഉമ്മയോട് മകൻ പറഞ്ഞ വാക്കുകൾ കേട്ടോ ഏതൊരു ഉമ്മയുടെയും കണ്ണ് നിറഞ്ഞു പോകും.

   

ഉമ്മയുടെ മക്കൾ എല്ലാവരും തന്നെ ഓരോ ജോലികൾ ചെയ്ത് അവരവരുടെ കാര്യം നോക്കുന്ന സമയത്ത് അവരുടെ മക്കളെ എല്ലാവരെയും നോക്കിയിരുന്നത് ആ ഉമ്മയായിരുന്നു പേരക്കുട്ടികളെ എല്ലാവരെയും നല്ല രീതിയിൽ തന്നെ ഉമ്മ നോക്കി വളർത്തി.അവർക്ക് ആർക്കും തന്നെ ഒരു കുറവും ഉണ്ടാക്കിയിട്ടുണ്ടായിരുന്നില്ല കൂട്ടുകാരിയുടെ ഉമ്മയുടെ ഉമ്മയെ പറ്റി പറയുമ്പോൾ അവൾക്ക് വലിയ.

   

ആകാംക്ഷിയായിരുന്നു ഒരു നേരമെങ്കിലും ആ ഉമ്മയെ ഒന്ന് ചെന്ന് കാണണം എന്ന് ഒരുപാട് പേരക്കുട്ടികളെ നോക്കി തന്റെ മക്കളെയും നോക്കി ഇപ്പോൾ ആ ഉമ്മയെ നോക്കാൻ ആരും തന്നെ ഇല്ല.ഞാൻ ചെന്ന് വഴിക്ക് ഉമ്മയുടെ അടുത്ത് പോയിരുന്നു ഞാൻ പേരക്കുട്ടി ആണെന്ന് കരുതി ആകണം എന്നോട് വാതോരാതെ കുറെ സംസാരിച്ചു.

ഞാൻ അതെല്ലാം തന്നെ കേട്ടിരുന്നു.60 വയസ്സുള്ള തന്റെ മകനെ വയ്യാതായപ്പോൾ കാണാൻ വേണ്ടി 85 വയസ്സുള്ള ഉമ്മ അങ്ങോട്ടേക്ക് ചെന്നു. ഉമ്മയെ കണ്ടതോടെ വരണ്ട എന്ന് പറഞ്ഞ് മകൻ തടഞ്ഞു തന്റെ മകനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം ഭാര്യയോടെ കുറെ പറഞ്ഞിട്ടാണ് അവസാനം.

   

കയ്യിൽ ഒരുമ്മ വയ്ക്കാൻ മരുമകൾ സമ്മതിച്ചത്. എന്തൊരു അവസ്ഥയാണ് അല്ലേ തന്റെ ആയകാലത്ത് മക്കളെയും പേരക്കുട്ടികളെയും എല്ലാം നല്ല രീതിയിൽ നോക്കി വളർത്തി വയസ്സായപ്പോൾ അവർ പണമാണ് അവർ ഉമ്മയ്ക്ക് അയച്ചുകൊടുക്കുന്നത് അവർക്ക് ഒരു നേരം പോലും ഉമ്മയുടെ അടുത്ത് വന്നിരിക്കാനുള്ള സമയവുമില്ല.