കോടിക്കണക്കിന് ആളുകൾ ചങ്കിടിപ്പോടെ കണ്ട വീഡിയോ. അതിലെ സൂപ്പർ ഹീറോയെ കണ്ടോ.

   

സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ആളുകൾ വളരെ ചങ്കിടിപ്പോടെ കണ്ട ഒരു വീഡിയോ ആയിരുന്നു ഇത്. ഈ വീഡിയോ എന്താണെന്ന് വെച്ചാൽ റെയിൽവേ പാളത്തിലേക്ക് വീണ ഒരു കുട്ടി ആ കുട്ടിയെ സ്വന്തം ജീവൻ പണയം വച്ചുകൊണ്ട് രക്ഷിക്കാൻ പോകുന്ന റെയിൽവേ തൊഴിലാളി. ഈ സൂപ്പർഹീറോ ആരാണ് എന്നുള്ള ചർച്ചയിൽ ആയിരുന്നു എല്ലാവരും തന്നെ ഒടുവിൽ അദ്ദേഹത്തെ കണ്ടെത്തി അദ്ദേഹത്തിന്റെ പേര് മയൂൺ എന്നായിരുന്നു.

   

അദ്ദേഹം ഒരു റെയിൽവേ തൊഴിലാളി തന്നെയാണ് റെയിൽവേ പാഠത്തിലേക്ക് ഒരു കുട്ടി വീഴുന്നതായിരുന്നു ആദ്യം അയാൾ കണ്ടത് കൂടെ ആ കുട്ടിയുടെ അമ്മയും ഉണ്ടായിരുന്നു പക്ഷേ ആ കുട്ടിയുടെ അമ്മയ്ക്ക് കാഴ്ച ഇല്ലായിരുന്നു തന്റെ കുഞ്ഞ് എവിടേക്ക് വീണു എന്ന് മനസ്സിലാക്കിയ അമ്മ കുട്ടിയെ തിരയുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. എന്നാൽ ആ കുട്ടി വീണത് കണ്ടാ റെയിൽവേ ഉദ്യോഗസ്ഥൻ.

ഉടനെ കുട്ടിയെ രക്ഷിക്കുന്നതിനു വേണ്ടി ഓടുകയാണ് നമുക്ക് അപ്പോൾ തന്നെ കാണാം ഒരു തീവണ്ടി അവിടെ നിന്നും വരുന്നത് തീവണ്ടി കടന്നുപോകുന്നതും യുവാവ് കുട്ടിയെയും കൊണ്ട് റെയിൽവേ പാളത്തിൽ നിന്നും മറിഞ്ഞു പുറത്തേക്ക് കിടക്കുന്നതും ഒരുമിച്ചായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വളരെയധികം വൈറലായി മാറിയിരിക്കുകയാണ് കാരണം.

   

ഒരു നിമിഷം അശ്രദ്ധ അല്ലെങ്കിൽ ഒരു നിമിഷം ശ്രദ്ധ തെറ്റിയിരുന്നു അല്ലെങ്കിൽ വേഗത കുറഞ്ഞിരുന്നു എന്നാണെങ്കിൽ രണ്ടുപേരുടെയും ജീവൻ ഒരുമിച്ച് പൊലിഞ്ഞു പോകുമായിരുന്നു. ഒടുവിൽ ആ സൂപ്പർ ഹീറോയെ കണ്ടെത്താൻ വേണ്ടിയാണ് സോഷ്യൽ മീഡിയ എല്ലാവരും തന്നെ ശ്രമിച്ചത് ഒടുവിൽ റെയിൽവേയിലെ ഉദ്യോഗസ്ഥന്മാർ എല്ലാവരും ചേർന്ന് അഭിനന്ദനങ്ങൾ നൽകുകയും ചെയ്തു.