പുറത്ത് മാന്യനായ തന്റെ ഭർത്താവിന്റെ യഥാർത്ഥ മുഖം കണ്ട് ഞെട്ടി ഭാര്യ. ഭർത്താവിനെ കൊല്ലാൻ ഉണ്ടായ കാരണം കേട്ടോ.

   

ഭർത്താവിനെ വെട്ടിക്കൊന്ന് കാമുകന്റെ കൂടെ ഒളിച്ചോടി പോയ ഭാര്യ എന്ന പേരിൽ മുറിയിൽ അവൾ കുറ്റകൃത്യത്തിന് ശിക്ഷ വിധിക്കാൻ വേണ്ടി എത്തിയ നിമിഷം പെരുമാറ്റത്തിൽ ഉണ്ടായ മാനസിക പ്രശ്നങ്ങൾ കാരണം മാനസിക രോഗത്തിന് ചികിത്സ കൊടുക്കുവാൻ കോടതി ഉത്തരവ് ഇറക്കി പുതിയ ഈ കേസ് വന്നതോടെ ഡോക്ടർക്ക് അവളുടെ കാര്യത്തെപ്പറ്റി അറിയാൻ വളരെയധികം ആകാംക്ഷയായിരുന്നു എന്തായിരിക്കും ഇതുപോലെയുള്ള കാര്യങ്ങൾ.

   

ചെയ്യുവാൻ ആ പെണ്ണിനെ താൽപര്യം കാണിച്ചത് അവളുടെ കഥയറിയാൻ ഡോക്ടർ പരമാവധി ശ്രമിച്ചു ഒടുവിൽ വിജയം കാണുകയും ചെയ്തു അവൾ തന്നെ ഡോക്ടറുടെ അടുത്ത് കുറച്ച് സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു വരുകയായിരുന്നു.. വളരെ സന്തോഷപൂർവ്വം തന്നെ ജീവിച്ചിരുന്ന ഒരു കുടുംബജീവിതം ആയിരുന്നു അവരുടെത് ഭർത്താവ് ഒരു മാഷ് ആയിരുന്നു വീട്ടിൽ തന്നെ പഠിപ്പിന്റെ കാര്യങ്ങളും.

എല്ലാം നോക്കുന്നതിന് ഒരു പ്രത്യേക മുറിയും ഉണ്ടായിരുന്നു സാധാരണ ആ റൂമിലേക്ക് ഭാര്യ കടന്നു പോകാറില്ല എങ്കിലും ഒരു ദിവസം പോയി എന്നാൽ അവിടെ നിന്നും കുറെ പെൺകുട്ടികളുടെ ചിത്രങ്ങൾ അവൾക്ക് ലഭിച്ചു അതെല്ലാം തന്നെ നഗ്നയായിട്ടുള്ള പെൺകുട്ടികളായിരുന്നു ആദ്യമതിനെ പറ്റി ചോദിക്കാൻ വളരെ മടിയായിരുന്നു തന്റെ മകളുടെ പ്രായത്തിലുള്ള പെൺകുട്ടികൾ ആയിരുന്നു.

   

ആ ചിത്രത്തിൽ ഉള്ളതെല്ലാം. ഒരിക്കൽ കല്യാണത്തിന് പോയ നിമിഷം മോൾക്ക് വയ്യാത്ത കാരണം ഹോസ്പിറ്റലിൽ പോയി തിരികെ വീട്ടിലേക്ക് വന്നതായിരുന്നു എത്തിയപ്പോൾ കണ്ട കാഴ്ച രണ്ട് പെൺകുട്ടികളെ ബലാൽക്കാരമായി പീഡിപ്പിക്കാൻ നോക്കുന്ന ഭർത്താവിനെ ആയിരുന്നു പിന്നെ ഞാൻ ഒന്നും ചിന്തിച്ചില്ല അവനെ വെട്ടിക്കൊന്നു ചെയ്തത് തെറ്റാണെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നില്ല കണ്ണീരോടെ അവൾ മറുപടി പറഞ്ഞു.