ശ്രീരാമസ്വാമിയെ കാണാൻ അയോധ്യയിലേക്ക് പോയ ആ ഒമ്പത് സഹോദരന്മാരുടെ കഥ

   

കാവേരി നദിയുടെ വടക്കേക്കരയിലെ രാമപുരം എന്ന ഗ്രാമത്തിൽ സുന്ദരൻ എന്ന പേരായി ഒരു ഭക്തനുണ്ടായിരുന്നു. അദ്ദേഹത്തിന് സൽസ്വഭാവികളായ 9 മക്കൾ ഉണ്ടായിരുന്നു. ഒരിക്കൽ ശ്രീരാമനെ നേരിട്ട് കാണണമെന്ന് ആ സഹോദരങ്ങൾക്ക് ആഗ്രഹം തോന്നി. അവർ മീനമാസത്തിൽ പുണർദ്ധവും നവമിയും കൂടിച്ചേർന്ന ശ്രീരാമ സ്വാമിയുടെ പിറന്നാൾ ദിവസം അയോധ്യയിലേക്ക് പോയി.

   

എന്നിട്ട് സരയൂ നദിയുടെ തീരത്ത് കാത്തിരുന്നു. ആ സമയത്ത് പലപല നാടുകളിൽ നിന്നും ധാരാളം ആളുകൾ സരയൂ നദിയിൽ കുളിക്കാനും പിറന്നാൾ കൊണ്ടാടാനും ശ്രീരാമ മഹാരാജനെ കാണാനും അയോധ്യയിൽ എത്തിച്ചേർന്നിരുന്നു. ആൾ തിരക്ക് കാരണം ആ സഹോദരങ്ങൾക്ക് ശ്രീരാമസ്വാമിയെ കാണാൻ സാധിച്ചില്ല. ദുഃഖിതരായ അവർ തമ്മിൽ തമ്മിൽ പറഞ്ഞു. നമ്മൾ ഇത്ര ദൂരം യാത്ര ചെയ്തു വന്നിട്ടും ശ്രീരാമസ്വാമിയെ കാണാൻ സാധിച്ചില്ലല്ലോ.

ഈ ആൾ തിരക്കിൽ എങ്ങനെയാണ് ഒന്ന് കാണുക. വളരെ കഷ്ടപ്പെട്ടു ഒരു നോക്ക് കണ്ടിട്ട് എന്ത് കാര്യം സമാധാനത്തോടെ ശ്രീരാമസ്വാമിയെ ഒന്ന് കാണാൻ സാധിച്ചില്ല എങ്കിൽ സന്തോഷം ഉണ്ടാവുകയില്ല. അപ്പോൾ സഹോദരന്മാരിൽ ഒരുവൻ പറഞ്ഞു നമുക്ക് തപസ്സ് ചെയ്തു ശ്രീരാമസ്വാമിയെ കാണാം. അതാണ് നല്ലത്.

   

അവരെല്ലാവരും അതിന് സമ്മതിച്ചു. എല്ലാവർക്കും ഒരേസമയം തപസ് ചെയ്യാം. ശ്രീരാമസ്വാമി ആദ്യം അവസാനം ആരുടെ മുമ്പിലാണ് വരുക നമ്മളിൽ ആർക്കാണ് കൂടുതൽ ഭക്തിയുള്ളത് എന്നെല്ലാം അറിയാമല്ലോ. ആ സഹോദരന്മാർ ആൾ തിരക്കില്ലാത്ത സ്ഥലത്ത് പോയിരുന്നു തപസ്സ് ആരംഭിച്ചു. തുടർന്ന് വീഡിയോ കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *