ഒമ്പത് വിശിഷ്ട പാഷാണങ്ങളാൽ നിർമ്മിതമാണ് പഴനിയിലെ ഭഗവാന്റെ വിഗ്രഹം

   

കേരളത്തെ സംരക്ഷിക്കുന്ന പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നുതന്നെയാണ് പഴനി മുരുകക്ഷേത്രം. പാർവതി പരമേശ്വരന്മാരുടെ പുത്രനാണ് സുബ്രഹ്മണ്യ സ്വാമി. ആറുമുഖങ്ങളുള്ള ആറുമുഖനാണ് ഭഗവാൻ. ദേവന്മാരുടെ സൈന്യാധിപനാണ് ഭഗവാൻ. ഇവിടെയുള്ള ഭഗവാന്റെ വിഗ്രഹത്തിന് ഒരു പ്രത്യേകതയുണ്ട്. ഭഗവാന്റെ വിഗ്രഹം ഒമ്പത് പാഷാണങ്ങളാൽ അല്ലെങ്കിൽ വിഷങ്ങളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നത് ആകുന്നു.

   

ഇതിനാൽ വളരെ അപൂർവ്വമായ നവപാഷാണ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. ഒൻപതു രീതിയിലുള്ള വിഷയങ്ങൾ ഒരു പ്രത്യേക രീതിയിൽ കൂട്ടിയാൽ അത് അമൃതം പോലെ വലിയ ഔഷധമായി മാറുന്നു. ഈ പ്രക്രിയയിലാണ് ഭഗവാന്റെ വിഗ്രഹം പണിതപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമുണ്ട്. നവപാഷാണപ്രതിഷ്ഠ. ശ്രീ ബോഗമഹർഷിയാണ് ഇവിടെ ഭഗവാന്റെ വിഗ്രഹം നിർമ്മിച്ചത് എന്നാണ് വിശ്വാസം.

പതിനെട്ടു സിദ്ധ വൈദ്യന്മാരിൽ ഒരാളായ ബോഗനാണ് പഴനിയിലെ വിഗ്രഹം നിർമിച്ചത്. വളരെ വേഗം ഉറക്കുന്ന ഒരു രാസ മിശ്രിതമാണ് നവപാഷാണം. അതിനാൽ ശില്പിക്കു പെട്ടെന്ന് തന്നെ വിഗ്രഹത്തിന് രൂപം നൽകേണ്ടി വന്നു. എന്നിരുന്നാലും വിഗ്രഹത്തിന്റെ മുഖം വളരെ വിശിഷ്ടമായ രീതിയിൽ പൂർത്തീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

   

വളരെ വിശിഷ്ടമായ കൂട്ട് ആയതുകൊണ്ട് തന്നെ ഈ പ്രതിഷ്ഠയിൽ അഭിഷേകം ചെയ്യുന്ന ചന്ദനം പഞ്ചാമൃതം എന്നിവ സർവ്വരോഗ ശമനിയായി കണക്കാക്കുന്നു. ബ്ലോഗർ മഹർഷിയുടെ ഒരു ദേവാലയവും ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറ് ഇടനാഴിയിൽ സ്ഥാപിച്ചിട്ടുള്ളത് ആകുന്നു. ബോഗരുടെ സമാധിസ്ഥലമായും ഇത് കണക്കാക്കപ്പെടുന്നു. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *