ലോകം തന്നെ ഞെട്ടിപ്പോയ തട്ടിപ്പിന്റെ കഥ. ഇനി ആരെ വിവാഹം കഴിക്കുന്നുണ്ടെങ്കിലും കുറച്ചു ശ്രദ്ധിക്കണം.

   

നമ്മുടെ ഇന്ത്യയിൽ രണ്ടാം വിവാഹം ഇന്ന് പലരും ചെയ്യുന്നുണ്ട്. ആദ്യ വിവാഹം ശരിയായില്ല എന്നാണെങ്കിൽ അത് ഉപേക്ഷിച്ച് രണ്ടാമത് വിവാഹം കഴിക്കുവാൻ ഇന്ന് പലരും തയ്യാറാകാറുണ്ട്. അത്തരത്തിൽ തന്റെ മകന്റെ ആദ്യ ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടർന്ന് മകന് രണ്ടാമതൊരു വിവാഹം അമ്മ കഴിപ്പിക്കുകയാണ്. ജാതകത്തിൽ ചില പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് പെൺകുട്ടിക്ക് വിവാഹമൊന്നും തന്നെ നടക്കുന്നുണ്ടായിരുന്നില്ല.

   

എന്നാൽ തന്റെ മകന്റെ ജാതകവും ആയിട്ട് ചേർന്നതുകൊണ്ട് തന്നെ അവർ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. വിവാഹം എല്ലാം തന്നെ വളരെ നല്ല രീതിയിൽ നടന്നു തന്റെ മകന്റെ വിവാഹം എന്ന് പറയുന്നത് രണ്ടാം വിവാഹമാണെങ്കിലും പെൺകുട്ടി ഒന്നാം വിവാഹമായത് അമ്മയ്ക്ക് വളരെയധികം ആശ്വാസം നൽകുന്നതായിരുന്നു അതിനുശേഷം വിവാഹമെല്ലാം കഴിഞ്ഞ് വളരെ സ്നേഹത്തോടെയായിരുന്നു ആ പെൺകുട്ടി കുടുംബത്തിൽ കഴിഞ്ഞിരുന്നത്.

പിന്നീട് കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും അവളുടെ തനി സ്വഭാവം പുറത്തേക്ക് വന്നു കുടുംബത്തിൽ അവകാശം ചോദിച്ചു എന്നാൽ അത് അമ്മ ആദ്യം കൊടുക്കാൻ തയ്യാറായില്ല പിന്നീട് മകന്റെ ജീവിതം നല്ല രീതിയിൽ ആകുന്നതിനെ അമ്മ കൊടുക്കുവാൻ സമ്മതിച്ചു എന്നാൽ അതിന്റെ ആവശ്യത്തിനുവേണ്ടി അവളുടെ ആധാർ കാർഡ് ചോദിച്ചപ്പോൾ ആയിരുന്നു ആധാർ കാർഡ് ഇല്ല എന്ന് മനസ്സിലായത്. എന്നാൽ ആ ചോദ്യത്തിന് ശേഷം പിന്നീട് സ്വത്തു വേണ്ട എന്ന് പറയുകയും.

   

പിന്നീട് അമ്മയ്ക്ക് സുഖമില്ല എന്ന പേരും പറഞ്ഞ് കുറച്ച് പൈസ കടം വാങ്ങി അവൾ വീട്ടിലേക്ക് പോവുകയും ആണ് ചെയ്തത്. പിന്നീട് വിവരങ്ങൾ ഒന്നും തന്നെ ലഭിക്കാത്ത സാഹചര്യത്തിൽ അവർ അന്വേഷിക്കുകയും ചെയ്തു പിന്നീട് ഒരിക്കൽ അവളുടെ ആധാർ കാർഡ് വീട്ടിലെ കിട്ടിയപ്പോഴാണ് പേരും മറ്റന്നാളെന്നും 57 വയസ്സ് ഉണ്ടെന്ന് മനസ്സിലാക്കിയത് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ആയിരുന്നു യഥാർത്ഥത്തിൽ തട്ടിപ്പിന്റെ കഥ അവർക്ക് മനസ്സിലായത്.