ഓട്ടോയിലെ ആളുകളുടെ എണ്ണം കണ്ട് ഞെട്ടിത്തരിച്ച് പോലീസുകാർ

   

വാഹന പരിശോധനയ്ക്ക് നിന്ന് ആ പോലീസുകാർ ഒന്ന് ഞെട്ടിപ്പോയി ഒരു വാഹനത്തിൽ കുറച്ച് അധികംപേരെ കണ്ടപ്പോൾ നിർത്തി അവരിൽനിന്ന് ഫൈൻ വാങ്ങിക്കാനായി അടുത്ത് ചെന്നതാണ് പക്ഷേ ആ കണ്ട കാഴ്ച വളരെ ഇറങ്ങിയത് ആയിരുന്നു സത്യത്തിൽ അവർക്ക് തന്നെ വിശ്വസിക്കാൻ ആവാത്ത രീതിയിൽ ആയിരുന്നു അതിൽ നിന്ന് ഇറങ്ങി വന്ന ആളുകൾ എന്നു പറയുന്നത്.

   

അത്രയേറെ രസകരമായ അല്ലെങ്കിൽ കൗതുകത്തോടെ നമ്മൾ തന്നെ നോക്കിയിരുന്നു പോയ ഒരു വീഡിയോയാണ് ഇന്ന് ഈ ഒരു സോഷ്യൽ മീഡിയയിലൂടെ നാം കാണുന്നത് ഒരു വാഹനം പരിശോധനയ്ക്ക് കുറച്ച് പോലീസുകാർക്ക് ചേർന്ന് ആ വാഹനം തടഞ്ഞുനിർത്തി ശേഷം അത് ഡ്രൈവറോട് ചോദിച്ചു നിങ്ങൾക്ക് ഇത്രയേറെ പേരെ കയറ്റാൻ പാടില്ല.

എന്ന് അറിഞ്ഞുകൂടെ എന്ന് എന്നാൽ അയാൾ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു. ഈ ഇരിക്കുന്നതെല്ലാം തന്നെ എന്റെ കുടുംബത്തിലെ അംഗങ്ങളാണ് ഞങ്ങൾക്ക് വാഹനത്തിൽ പോകേണ്ടത് ഈ ഒരു വാഹനം തന്നെ വീട്ടിലുള്ളു അതിനാൽ മാത്രം ഈ വാഹനം എടുത്തത് എന്നാൽ അവരോട് ഇറങ്ങാൻ പറഞ്ഞു ഇറങ്ങി.

   

എണ്ണമെടുത്തപ്പോൾ 10 25 പേരെങ്കിലും ആ വാഹനത്തിനുള്ളിൽ ഉണ്ട് അവർ കണക്കെടുത്തു കഴിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഇത്രയേറെ കൊണ്ട് ഈ ഒരു കുഞ്ഞു ഓട്ടോറിക്ഷയിൽ എങ്ങനെയാണ് ഇവർ വന്നത് എന്ന് കുട്ടികളും മുതിർന്നവരും ആയാണ് ഈ സംഖ്യ വന്നിട്ടുള്ളത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.