സെപ്റ്റിടാങ്ക് ക്ലീൻ ചെയ്യുന്നതിനിടയിൽ ഒരുപാട് എല്ലും കഷണങ്ങൾ കിട്ടി പിന്നീട് സംഭവിച്ചത് കണ്ടോ

   

പോലീസുകാരെ വട്ടം ചുറ്റിച്ച ഒരു കേസിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത് ഈ ഒരു വാർത്ത കേട്ടു കഴിഞ്ഞാൽ ചിലപ്പോൾ നമ്മൾ നടുങ്ങി പോകും അത്രയേറെ ഞെട്ടിക്കുന്ന ഒരു വാർത്ത തന്നെയാണ് ഇത്. നാരായണൻ എന്നുപറഞ്ഞ് ഒരു വ്യക്തി തന്റെ വീടുകൾ വാടകയ്ക്ക് കൊടുക്കാറുണ്ട് അവിടെ താമസിക്കാനായി ഒരുപാട് ആളുകളും വരാറുണ്ട് വാടക വാങ്ങാൻ മാത്രമാണ് അദ്ദേഹം.

   

ഇങ്ങോട്ട് വരുന്നത് അല്ലാതെ മറ്റൊന്നിനും അദ്ദേഹം ഈ വഴിക്ക് വരാറില്ല എന്നാൽ അഞ്ചാറു മാസം ഈ പറഞ്ഞതുപോലെ വലിയ കമ്പ്ലൈന്റ് ഒക്കെ അദ്ദേഹം കേട്ട് തുടങ്ങി അതായത് ആ ഭാഗത്തുനിന്ന് അതായത് ആ സെപ്റ്റിക് ടാങ്കിൽ നിന്ന് ഒരുപാട് മണം വരുന്നുണ്ട് ദുർഗന്ധം വരുന്നുണ്ട് എന്നൊക്കെ പറഞ്ഞുകൊണ്ട് ആളുകൾ ഒരുപാട് പറയാറായി.

അങ്ങനെ ഒരു ദിവസം അദ്ദേഹം കുറെ ആളുകളുമായി ക്ലീൻ ചെയ്യാനായി വന്നു. അങ്ങനെ ക്ലീൻ ചെയ്തു കൊണ്ടിരിക്കുന്ന ആ സമയത്ത് അവർക്ക് കുറെ എല്ലും കഷ്ണങ്ങളായി കിട്ടുകയായി. അവർ താഴെ ചെല്ലുംതോറും എണ്ണം കൂടിക്കൊണ്ടിരുന്നു ശേഷം അവർക്ക് കിട്ടിയത് ഒരു തലയോട്ടി ആയിരുന്നു ഇത് കണ്ടപ്പോൾ ആ സെപ്റ്റിടാങ്ക് ക്ലീൻ ചെയ്യാൻ വന്ന ആളുകൾ ഞെട്ടിപ്പോയി.

   

കാരണം ഇതൊരു മനുഷ്യന്റേതാണ് ഉടനെ തന്നെ നാരായണന് ഫോൺ വിളിച്ച് വരുത്തി നാരായണൻ ഇത് കണ്ടപ്പോൾ ഞെട്ടിപ്പോയി. കാരണം ഇങ്ങനെയൊരു സംഭവം അദ്ദേഹത്തിന്റെ അറിവിലെ ഇല്ല. ഉടനെ തന്നെ പോലീസുകാരും മറ്റും അവിടെയൊക്കെ പാഞ്ഞ് എത്തി. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.