കാഴ്ചയില്ലാത്ത അച്ഛനും അമ്മയ്ക്കും നേർവഴി കാട്ടി കുഞ്ഞുമകൾ. അവൾ അച്ഛനെയും അമ്മയെയും കൊണ്ടുപോകുന്നത് കണ്ടോ.

   

കാഴ്ചയില്ലാത്ത അച്ഛനെയും അമ്മയെയും തിരക്കുള്ള റോഡിലൂടെ വളരെ സുരക്ഷിതമായി കൊണ്ടുപോകുന്ന ഒരു കുഞ്ഞിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആയിരിക്കുകയാണ് ഇതുപോലെ ഒരു കാഴ്ച സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും കണ്ണ് നനയിപ്പിച്ചു. കാരണം സാധാരണ കുഞ്ഞുങ്ങൾക്ക് എല്ലാം വഴികാട്ടിയാകുന്നത് മാതാപിതാക്കൾ ആണ് അവരെ നേർവഴി കാണിക്കുന്നതും.

   

ശരിയും തെറ്റും പഠിപ്പിച്ചു കൊടുക്കുന്നതും എന്തൊക്കെയാണ് സമൂഹത്തിൽ ഇടപെടുമ്പോൾ ചെയ്യേണ്ടത് എന്നെല്ലാം പറഞ്ഞു കൊടുക്കുന്നതും കാണിച്ചു കൊടുക്കുന്നതും മാതാപിതാക്കൾ ആണ് എന്നാൽ അതേ മാതാപിതാക്കൾക്ക് കാണിച്ചു കൊടുക്കാനുള്ള അവസരങ്ങൾ ഇല്ലാതെ വരുമ്പോൾ ഉണ്ടാകുന്ന അവസ്ഥയോ അച്ഛനമ്മമാർക്ക് വളരെ സങ്കടം ആയിരിക്കും എന്നാൽ അവരെ വളരെ ഉത്തരവാദിത്വത്തോട് കൂടി തന്നെ നോക്കുന്ന ഒരു കുഞ്ഞാണ്.

ഇവിടെ നമുക്ക് കാണാൻ കഴിയുന്നത്. ആ മാതാപിതാക്കളുടെ ഭാഗ്യമാണ് ഇതുപോലെ ഒരു മകളെ കിട്ടിയത് നിനക്കുള്ള റോഡിലൂടെ അപകടങ്ങൾ ഒന്നും സംഭവിക്കാതെ അച്ഛനെയും അമ്മയെയും ആ കുഞ്ഞു കൊണ്ടുപോകുന്നത് കണ്ടോ അവളുടെ ശരീരത്തിനോട് ചേർന്ന് ഒരു ഷോള് കിട്ടിയിരിക്കുന്നത് കാണാം. ആ ഷോള് പിടിച്ചാണ് അമ്മ നടക്കുന്നത്.

   

അമ്മയുടെ പുറകിലെ ബാഗ് പിടിച്ചാണ് അച്ഛൻ നടക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇത് വൈറലായതോടുകൂടി എല്ലാവരും അത് ചർച്ച ചെയ്യപ്പെട്ടു എവിടെയാണ് ഇത് നടക്കുന്നത് എന്നൊന്നും തന്നെ യാതൊരു വിവരങ്ങളും ഇല്ല പക്ഷേ എന്തൊക്കെ തന്നെയാണെങ്കിലും അച്ഛനെയും അമ്മയെയും ആ കുഞ്ഞു വളരേ ഉത്തരവാദിത്വത്തോട് കൂടി സംരക്ഷിക്കും എന്ന കാര്യത്തിൽ മാത്രം ആർക്കും സംശയമില്ല.