മുൻജന്മത്തിലെ ജീവിതപങ്കാളിയെ ഈ ജന്മത്തിൽ കണ്ടാൽ ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങൾ. ഇതുപോലെ അനുഭവപ്പെട്ടിട്ടുണ്ടോ.

   

മുൻജന്മത്തിലെ ജീവിതപങ്കാളിയെ ഈ ജന്മത്തിൽ കണ്ടുമുട്ടുകയാണെങ്കിൽ അവർക്ക് കാണാൻ കഴിയുന്ന പ്രധാന ലക്ഷണങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത് പലരുടെയും ജീവിതത്തിൽ അതുപോലെ ഒരു ഭാഗ്യം ഉണ്ടാകാറുണ്ട് എന്നാൽ അത് എല്ലാവർക്കും തന്നെ ലഭിക്കണം എന്നില്ല വളരെ അപൂർവമായി മാത്രമേ ലഭിക്കുകയുള്ളൂ. കാരണം അവർ ആ ജന്മത്തിൽ എത്രത്തോളം സ്നേഹത്തോടെയും സഹകരണത്തോടെയും ആയിരിക്കും.

   

ജീവിക്കുന്നത്. ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് വളർച്ചയാണ് കാരണം ചില ആളുകളുടെ സ്വാധീനം നമ്മുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള ഉയർച്ച ഉണ്ടാക്കുന്നതാണ്. അത്തരത്തിൽ നിങ്ങൾക്ക് മറ്റൊരാളുടെ സ്വാധീനം കൊണ്ട് വലിയ ഉയർച്ച ഉണ്ടാകുന്നുണ്ട് എങ്കിൽ ആ വ്യക്തി നിങ്ങളുടെ മുൻജന്മത്തിൽ നിങ്ങളുമായിട്ട് വലിയ ആത്മബന്ധം ഉള്ളവർ ആയിരിക്കും.

അടുത്തതായിട്ട് പക്വതയാണ് ചില ആളുകൾ നമ്മുടെ ജീവിതത്തിൽ വലിയ പക്വത യോടു കൂടി തന്നെ കാര്യങ്ങൾ തീരുമാനിക്കുന്നത് ആയിരിക്കും അതായത് ഇപ്പോഴത്തെ ജീവിതപങ്കാളി വളരെയധികം പക്വതയോട് കൂടി കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയാണെങ്കിൽ ആ വ്യക്തി തന്നെ ആയിരിക്കും നിങ്ങൾക്ക് കഴിഞ്ഞ ജന്മത്തിലും വന്നിട്ടുണ്ടാവുക എന്ന് മനസ്സിലാക്കുക എല്ലാ കാര്യങ്ങളിലും വളരെ ഉത്തരവാദിത്വത്തോട് കൂടി കാര്യങ്ങൾ ചെയ്യുകയും.

   

ചെയ്യുന്നതായിരിക്കും.അടുത്തതാണ് ആത്മീയമായിട്ടുള്ള ഒരു ബന്ധം നിങ്ങൾ ഈ ജീവിതത്തിൽ കണ്ടുമുട്ടിയ വ്യക്തികളുമായിട്ട് വളരെയധികം ഒരു ആത്മീയമായ ബന്ധം ഉണ്ടാകുന്നതായിരിക്കും എത്രതന്നെ വഴക്കുണ്ടാക്കിയാലും അല്ലെങ്കിൽ എത്രതന്നെ പിരിഞ്ഞു പോകേണ്ട അവസ്ഥ ഉണ്ടായാലും വീണ്ടും ഒരുമിക്കാനും പിരിയാൻ കഴിയാത്ത ഒരു ആത്മബന്ധം അവരുടെ ഉള്ളിൽ ഉടലെടുക്കുന്നതും ആയിരിക്കും.