ചോറ്റാനിക്കരയിലെ സിസിടിവി ദൃശ്യം കേരളത്തെ തന്നെ ഞെട്ടിക്കുന്ന ഒരു അൽഭുതം

   

അനേകം പ്രശസ്തമായ ക്ഷേത്രങ്ങൾ ഉണ്ട് അതിൽ ദേവീക്ഷേത്രങ്ങളിൽ വളരെയധികം പ്രാധാന്യം ചില ക്ഷേത്രങ്ങൾക്ക് ഏറ്റവും അധികം ഭക്തജനത്തിന് അത്തരത്തിൽ അനുഭവപ്പെടുന്ന ഒരു പ്രശസ്തമായ ക്ഷേത്രമാണ് ചോറ്റാനിക്കര അമ്മയുടെ ക്ഷേത്രം കേരളത്തിൽ എറണാകുളം ജില്ലയിലെ ചേർന്നു കിടക്കുന്ന ചോറ്റാനിക്കരയിൽ പ്രസിദ്ധമായ ക്ഷേത്രമാണ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രം. ക്ഷേത്രത്തിലെ അനേകം പ്രത്യേകതകളിൽ ഒന്നാണ് മേൽക്കാവിൽ അമ്മയും കീഴ്ക്കാവിൽ അമ്മയും ഇവിടെ ഗുരുതി പൂജ പ്രസിദ്ധമാണ്.

   

കീഴ്ക്കാവിലെ അമ്മയെ സായാഹ്ന ശേഷം ഉണർത്തുവാൻ വേണ്ടിയാണ്. ഗുരുതി പൂജ നടത്തുന്നത്. ഈ സമയത്ത് പൂജകൾ നടത്തുന്നത് വളരെയധികം നല്ലതാണ് മാത്രമല്ല ഒരിക്കലും തന്നെ അമ്മ കൈവിടുന്നതുമല്ല. അതേപോലെതന്നെ മാനസിക ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ദേവിയുടെ മുമ്പിൽ ഭജനയിരിക്കുന്നത് വളരെയധികം നല്ലതാണ് സൗഖ്യം പ്രാപിക്കാൻ ആയിട്ട് പെട്ടെന്ന് തന്നെ ഇവർക്ക് സാധിക്കുo.

മകം തൊഴുന്നത് വളരെയധികം ഉത്തമമാണ് സർവ്വ ഭൂഷധിയായി ദേവിയെ കാണുന്നത് വളരെയധികം നല്ലതാണ് മാത്രമല്ല ഇന്നേദിവസം പ്രാർത്ഥിക്കുന്ന ആളുകൾക്ക് പ്രത്യേകിച്ച് നല്ല ഫലം ലഭിക്കുന്നതുമാണ്. അത്തരത്തിൽ ഒരു നടന്ന അനുഭവമാണ് ഇന്നിവിടെ പറയാനായിട്ട് പോകുന്നത്. ഒരു യുവതിപൂർവ്വം അമ്മയെ തൊഴാനായിട്ട് വന്നിരുന്നു ഒരുപാട് അന്വേഷിച്ചിട്ട് ഇല്ല എന്നാൽ മോഷണം പോയതാണെന്ന് പിന്നീട് മനസ്സിലാവുകയും.

   

ചെയ്തു സിസിടിവി നോക്കിയപ്പോൾ ഒരു സ്ത്രീ മോഷ്ടിക്കുന്നതും കണ്ടു വെച്ചതിനുശേഷം കീഴ് കാവിൽ അമ്മയെ കാണാൻ പോവുകയും നടയിൽ നിന്ന് കരഞ്ഞ് പ്രാർത്ഥിക്കുകയും ചെയ്തു. പിന്നീട് നടന്നത് വളരെ അത്ഭുതകരമായ ഒരു സംഭവമായിരുന്നു. കീഴ്കാവിൽ അമ്മയുടെ ഭണ്ഡാര പെട്ടി തുറന്നു കഴിഞ്ഞപ്പോൾ അതിൽ ഒരു ചുവന്ന പൊതി. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *