കല്യാണത്തിന് മുൻപേ വധു ഗർഭിണിയായി. നാട്ടുകാർ പലതും പറഞ്ഞെങ്കിലും വരൻ പറഞ്ഞത് കേട്ടോ.

   

ജസ്ന ഗർഭിണിയാണ് ആ ഒരു വിവരമറിഞ്ഞപ്പോൾ എല്ലാവരും തന്നെ ഞെട്ടി നിക്കാഹ് കഴിഞ്ഞ് ആറുമാസം കഴിഞ്ഞു ഇപ്പോൾ ഇത് അവൾ ഗർഭിണിയായിരിക്കുന്നു ഇതെങ്ങനെയാണ് സംഭവിക്കുക ഒരിക്കലും എന്റെ മകൾ ഇങ്ങനെ ചെയ്യില്ല അവൾക്ക് അതിനാവില്ല ഞാൻ അങ്ങനെയല്ല അവളെ വളർത്തിയത് മാതാവും പിതാവും കൂടി അതുപോലെ സംസാരിച്ചു എങ്കിലും ഒരുപാട് ആളുകൾ അവളെപ്പറ്റി ആവശ്യമില്ലാത്ത ഓരോന്ന് പറയാനും തുടങ്ങി.

   

വിവരങ്ങൾ മുനീറിന്റെ വീട്ടുകാർ അറിഞ്ഞപ്പോൾ എങ്ങനെയാണ് അവരോട് മറുപടി പറയുക എന്ന സംശയത്തിലായിരുന്നു ജസ്നയുടെ വീട്ടുകാർ . നിക്കാഹ് ആറുമാസം മുൻപേ കഴിഞ്ഞു പോയതാണ് പോകുന്നതിനു മുൻപായി അവർ രണ്ടുപേരും കണ്ടിരുന്നു അവരുടേത് മാത്രമായ ലോകത്ത് അവർ പരസ്പരം സ്നേഹിച്ചു. വിവാഹത്തിന് ആറുമാസം കഴിഞ്ഞാണ് എത്തുക എന്ന് അവൻ മുൻപേ പറഞ്ഞിരുന്നു ഇപ്പോൾ വിവാഹത്തിന് വെറുംആഴ്ചകൾ മാത്രമേ ബാക്കിയുള്ളൂ.

അതിനിടയിൽ അവൾ ഗർഭിണിയുമായി.മുനീറിനെ വിവരമറിയിച്ചപ്പോൾ അവന്റെ ഭാഗത്തുനിന്നും വലിയ സന്തോഷമാണ് ഉണ്ടായത് അവൻ അവളെ കുറേ തവണ വിളിച്ചു എന്നാൽ ഫോൺ എടുത്തില്ല ഒടുവിൽ അവളുടെ ഉപ്പയെ വിളിച്ചു എന്നിട്ട് അവൾക്ക് ഫോൺ കൊടുക്കാൻ പറഞ്ഞപ്പോൾ പറഞ്ഞു മോനെ ഞാൻ എന്താണ് മോനോട് പറയുക എന്ന് ഞാൻ അപ്പോൾ മുനീർ വാപ്പയോട് പറഞ്ഞു.

   

പേടിക്കേണ്ട ഉപ്പ നിങ്ങൾ എന്തിനാണ് ഭയപ്പെടുന്നത് അത് എന്റെ കുട്ടിയാണ്. അവർക്കൊന്നും മനസ്സിലായില്ല കാണാൻ വേണ്ടി കഴിഞ്ഞ മാസം 10 ദിവസത്തേക്ക് അവൻ നാട്ടിൽ വന്നിരുന്നു അത് ആർക്കും അറിയില്ലായിരുന്നു ആ പത്ത് ദിവസവും അവർക്ക് മാത്രമായ ഒരു ലോകമായിരുന്നു. അങ്ങനെയാണ് ഇത് സംഭവിച്ചത് വീട്ടുകാർ കാര്യം പറഞ്ഞപ്പോൾ അവരുടെ എല്ലാ തെറ്റിദ്ധാരണകളും ഉടനെ മാറി.