കാമുകിയുടെ പ്രസവം കാണാൻ കാമുകനും കൂടെ കയറി പിന്നീട് കാമുകൻ ഉണ്ടായ രസകരമായ അനുഭവം

   

കാമുകിയായ ഭാര്യയുടെ പ്രസവം കാണാൻ ലേബർ റൂമിലെത്തിയ കാമുകന്റെ അവസ്ഥ കണ്ട് നാട്ടുകാർ. പ്രസവസമയത്ത് ഭാര്യയുടെ കൂടെ ഉണ്ടാവുകയും കുഞ്ഞിനെ വരവേൽക്കാൻ കൂടിയാണ് ഭർത്താവ് കൂടെ ഉണ്ടാകുന്നത് എന്നാൽ വേദന സഹിക്ക വയ്യാത്ത ഭാര്യയെ ആശ്വസിപ്പിക്കുന്നത് കണ്ടുനിൽക്കാൻ കഴിയാതെ തന്നെ ഭർത്താവ് ബോധം കെട്ട് വീഴുകയാണ്. കുഞ്ഞിനെ പുറത്തെടുക്കാൻ നിമിഷങ്ങൾ ഉള്ള ഒരു സമയത്താണ് ഭർത്താവ് ബോധം കെട്ട് വീഴുന്നത് ഭാര്യക്ക് ആണെങ്കിൽ.

   

കുഞ്ഞിനെയാണോ നോക്കേണ്ടത് ഭർത്താവിനെയാണ് നോക്കേണ്ടത് എന്ന് ആശങ്കയിലായിരുന്നു ആ ഒരു സമയം എന്നാലും കുഞ്ഞ് പുറത്തുവരികയും പിന്നീട് അവർ സന്തോഷവാന്മാരായി ഇരിക്കുകയും ചെയ്യുന്നു. രണ്ടുപേർക്കും ഉണ്ടായിട്ടുള്ളത് പെൺകുഞ്ഞ്. ഭർത്താവിന്റെ തലകറങ്ങിയുള്ള വീഴ്ച ആഘോഷകമാക്കുകയാണ് സോഷ്യൽ മീഡിയ വളരെയേറെ രസകരമായ ഒന്ന് തന്നെയായിരുന്നു അത്.

ഒരുപാട് അനുഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ ഇങ്ങനെ ഒരു അനുഭവം ആദ്യമായിട്ടാണ്. ഹോസ്പിറ്റലിൽ ഉള്ള ആളുകൾ എല്ലാം തന്നെ വളരെയധികം കൗതുകത്തോടെയാണ് പിന്നീട് അവരെ നോക്കി കണ്ടത്. വേദനയുടെ ആഘാതത്തിൽ ഭാര്യ അലറിയപ്പോൾ പെട്ടെന്ന് തന്നെ ഭർത്താവ് ബോധക്ഷയത്തിൽ പെടുകയായിരുന്നു പിന്നീട്.

   

വിളിച്ചുണർത്തി നേഴ്സ് ഡോക്ടർസ് കാര്യം പറയുകയും പിന്നീട് ശാന്തനാവുകയും ചെയ്തു. ലേബർ റൂമിൽ കുഞ്ഞുണ്ടായതിനുശേഷം ഒരു കൂട്ടച്ചിരി തന്നെയായിരുന്നു പിന്നീട് അങ്ങോട്ട് ഉണ്ടായിരുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : First Show

   

Leave a Reply

Your email address will not be published. Required fields are marked *