ചില കാഴ്ചകൾ അങ്ങനെയാണ് നഷ്ടപ്പെട്ടുപോയ ചില സന്തോഷങ്ങൾ തിരികെ പിടിക്കാൻ അത്തരം ചില കാഴ്ചകൾ നല്ലതാണ്

   

നമ്മൾ ഇന്നിവിടെ കാണാൻ പോകുന്ന ഈ ഒരു വീഡിയോ ആരുടെയും മനസ്സൊന്ന് നിറയ്ക്കും മാത്രമല്ല ഇത്തിരി പഴയകാലത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നതാണ് കാരണം നാം ഒരുപാട് ഇതുപോലെ അച്ഛന്റെ സൈക്കിളിന് പുറകിൽ ഇരുന്ന പോയിട്ടുള്ളവരായിരിക്കാം ഇല്ലെങ്കിൽ നമ്മുടെ വേണ്ടപ്പെട്ടവരുടെ കൂടെ തന്നെ ഇതുപോലെ കുഞ്ഞുനാളിൽ പോയിട്ടുണ്ടാകും. പണ്ട് പലചരക്ക് സാധനങ്ങൾ എല്ലാം.

   

തന്നെ വാങ്ങാൻ പോകുമ്പോൾ ആ സൈക്കിളിന്റെ പുറകിൽ നമ്മെ വെച്ചുകൊണ്ട് അല്ലെങ്കിൽ കുഞ്ഞുങ്ങളെ വച്ചുകൊണ്ട് മുത്തശ്ശന്മാരും അച്ഛന്മാരും ഒക്കെ പോകും. അതിനുശേഷം ആ കടയിൽ നിന്ന് എന്തെങ്കിലും ഒരു മിട്ടായി വാങ്ങിക്കൊടുത്തു ആ കുഞ്ഞുങ്ങളെ ആ വണ്ടിയിൽ തന്നെ ഇരുത്തുന്നതുമാണ് അത്തരത്തിലുള്ള കാഴ്ചകളൊക്കെ ഇനി നമുക്ക് കാണാൻ സാധിക്കുന്നതല്ല കാരണം എല്ലാവർക്കും ബൈക്കും കാറും അങ്ങനെ നിരവധി വാഹനങ്ങൾ തന്നെ ഉണ്ട്.

എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഇതുപോലെയുള്ള ഈ ഒരു കാഴ്ച വളരെ അപൂർവമായ ഒന്നുതന്നെയാണ്. ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കുമ്പോൾ നമുക്ക് കാണാവുന്നതാണ് വളരെ നിഷ്കളങ്കമായ ആ ചിരിയും ആ സ്നേഹവും. അച്ഛൻ വാങ്ങിക്കൊടുത്ത ആ മധുരം നുണഞ്ഞുകൊണ്ട് അച്ഛന്റെ ആ സൈക്കിളിൽ.

   

യാത്ര ചെയ്യുകയാണ് ആ കൊച്ചു സുന്ദരി. വളരെയേറെ സുരക്ഷിതമായി വളരെയേറെ ധൈര്യത്തോടുകൂടിയാണ് അവൾ അവിടെ ഇരിക്കുന്നത് കാരണം ഒരു ലോകം കീഴടക്കിയ സന്തോഷമാണ് അവൾക്ക് തന്റെ പിതാവിന്റെ കൂടെ ചേർന്നിരിക്കുമ്പോൾ കിട്ടുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.