ജോലിയില്ലാത്ത മരുമകളെ കൊണ്ട് വീട്ടുജോലി എടുപ്പിച്ച അമ്മായമ്മയ്ക്ക് സംഭവിച്ചത് കണ്ടോ

   

രാവിലെ തന്നെ ഞാൻ പുറപ്പെട്ടു. കാരണം ഇനി അടുപ്പിച്ച് മൂന്നുദിവസം ലീവ് ആണ് രാവിലെ 8 മണിയായപ്പോൾ ഞാൻ വീട്ടിലെത്തി ബാങ്ക് ജോലി ആയതിനാൽ തന്നെ എനിക്ക് എപ്പോഴും വീട്ടിലേക്ക് വരാനും പോകാനും സൗകര്യമില്ല അതിനാൽ ലീവ് കിട്ടുമ്പോൾ മാത്രമാണ് വീട്ടിലേക്കുള്ള വരവ് അല്ലെങ്കിൽ ആഴ്ചയിൽ ഒന്നാകും. അങ്ങനെ ഞാൻ വീട്ടിലേക്ക് വന്നു കയറിയപ്പോൾ വീടിന്റെ മുറ്റത്തൊരു ആൾക്കൂട്ടം.

   

ആൾക്കൂട്ടം എന്നു പറയുന്നത് എന്റെ വീട്ടിലെ ആളുകൾ തന്നെയാണ് ഈ പഞ്ചായത്തിലെ ആകെയുള്ള ഒരു കൂട്ടുകുടുംബമാണ് എന്റേത്. അച്ഛൻ മരിച്ചിട്ട് അഞ്ചുവർഷമായി ഇപ്പോൾ ബാക്കി എല്ലാവരും അവിടെത്തന്നെയുണ്ട് അമ്മ വീടിന്റെ മുറ്റത്തിരുന്ന് എന്തൊക്കെ പറയുന്നുണ്ട് ബാക്കി എല്ലാവരും ചുറ്റി ഇരിക്കുന്നുണ്ട് എന്റെ ഭാര്യ സാരി തലപ്പുകൊണ്ട് കണ്ണുകൾ തുടയ്ക്കുന്നു എന്നെ കണ്ടതും എല്ലാവരും വളരെയേറെ സന്തോഷത്തോടെ നോക്കി.

നീ നേരത്തെ എത്തിയോ ഒന്നും പറഞ്ഞില്ലല്ലോ ഞാൻ ഇത്തിരി നേരത്തെ എത്തി. ഇനി അടുപ്പിച്ച് മൂന്നുദിവസം ലീവ് അല്ലേ അങ്ങനെ എന്നെ കണ്ടപ്പോൾ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും പോയി എന്റെ ഭാര്യ എന്നെ കണ്ടപ്പോൾ കരയണോ ചിരിക്കണോ എന്നുള്ള നിലയിൽ ആയിരുന്നു. എന്താ സംഭവിച്ചത് എന്ന് എനിക്ക് യാതൊരു പിടുത്തവുമില്ല.

   

എന്താ വല്ല പ്രശ്നവും ഉണ്ടോ ഇവിടെ എന്ന് ചോദിച്ചപ്പോൾ എന്ത് പ്രശ്നം ഒരു കൂട്ടുക അപ്പോൾ അതിന്റേതായ സംസാരങ്ങളൊക്കെ ഉണ്ടാകും എന്ന് അമ്മ പറഞ്ഞു നീ പോയി കുളിച്ച് മുഖം കഴുകി വാ വല്ലതും കഴിക്കാം എന്ന് പറഞ്ഞു ഞാൻ അകത്തേക്ക് കയറി. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.