കൺമണി കുട്ടിക്ക് ഈ ഒരു വയസ്സിൽ കിട്ടിയത് വലിയ അംഗീകാരം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുള്ളത് കണ്ടാൽ നിങ്ങൾ ഞെട്ടും

   

മുക്ത യുടെ മകളാണ് കണ്മണികുട്ടി കണ്മണി കുട്ടി എന്ന് പറയുമ്പോൾ റിമിടോമിയാണ് കൂടുതലും പരിചയപ്പെടുത്തി കൊടുക്കാറ് റിമിടോമിയുടെ കൂടെ തന്നെ എപ്പോഴും ഉണ്ടാകാറുണ്ട് കണ്മണി മാത്രമല്ല തന്റെ സഹോദരന്റെ മകൾ കൂടിയാണ് കണ്മണി തന്റെ സഹോദരൻ വിവാഹം കഴിച്ചിട്ടുള്ളത്.മുക്ത യെ ആണ്. ഇരുവരും വളരെയേറെ സന്തോഷവാന്മാരായാണ് ജീവിതത്തിൽ മുന്നോട്ടുപോകുന്നത്.

   

ഒരുപാട് പ്രതിസന്ധിഘട്ടങ്ങളിൽ ഒക്കെ റിമിടോമിക്ക് ഉണ്ടായിരുന്നുവെങ്കിലും അതിനെല്ലാം തന്നെ സപ്പോർട്ട് ചെയ്തു നിന്നതായിരുന്നു സഹോദരിയും ഭാര്യയും മാത്രമല്ല തന്റെ മകൾ ഇപ്പോൾ വലിയൊരു കാഴ്ചകൾ തന്നെയാണ് മുന്നോട്ടുവച്ചിരിക്കുന്നത് ഒരു ഡാൻസ് സ്കൂളിൽ പഠിക്കുകയും എന്നാണ് പറയുന്നത്. എന്നാൽ ഡാൻസ് സ്കൂൾ എന്ന് പറയുന്നത് നമ്മുടെ സ്വന്തം വിനീത് നടത്തുന്ന ഡാൻസ് സ്കൂളിലാണ് ഒരുപാട് പേർ ആഗ്രഹിച്ചിട്ടുള്ള ഏറ്റവും.

വലിയ ഒരു നൃത്ത സ്കൂൾ എന്ന് വേണമെങ്കിൽ പറയാം. അവിടെ പഠിച്ചു കഴിഞ്ഞാൽ തീർച്ചയായും ആ കുട്ടിക്ക് വലിയൊരു ഭാവി തന്നെ ഉണ്ട് എന്നാണ് പറയുന്നത് അവിടെ ഡാൻസുകളും മറ്റും പഠിപ്പിക്കുന്നത് മാത്രമല്ല ഇപ്പോൾ ആദ്യത്തെ ചൂടാണ് കണ്മണികുട്ടി വെച്ചിട്ടുള്ളത് അമ്മയുടെ പോലെയും തന്റെ ചിറ്റയുടെ പോലെയും വലിയ ഒരു സോഷ്യൽ മീഡിയയിലേക്ക് തന്നെയാണ് കണ്മണി കുട്ടിയും ചൂട് വെച്ചിട്ടുള്ളത് ഇപ്പോൾ തന്നെ തുടക്കം.

   

ഒരു സിനിമയിലൂടെ തന്നെ കണ്മണി ചുവട് ഉറപ്പിച്ചിട്ടുണ്ട്. ജീവിതത്തിലെ തനിക്ക് കിട്ടിയ ഏറ്റവും വലിയ നേട്ടമാണ് ഇത് എന്നാണ് കണ്മണിയും അതുപോലെതന്നെ കണ്മണി അമ്മയായ മുക്തയും സോഷ്യൽ മീഡിയയിലൂടെ പറയുന്നത്. സോഷ്യൽ മീഡിയയിലൂടെ തനിക്ക് സർട്ടിഫിക്കറ്റ് കിട്ടുന്നത് അത് വിനീത നേരിട്ട് തന്നെ അവൾക്ക് സർട്ടിഫിക്കറ്റ് തരുന്നത് കണ്മണി തന്നെയാണ് തന്റെ അക്കൗണ്ടിലൂടെ പോസ്റ്റ് ഇട്ടിരിക്കുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.