സുരേഷ് ഗോപി സാറിന്റെ ഭാര്യ സ്റ്റേജിൽ വെച്ച് പാട്ടുപാടിയത് ആരാധകരുടെ മനം കവർന്നു
സുരേഷ് ഗോപിയുടെ ഭാര്യ രാധിക ചേച്ചിയെ ആരും തന്നെ അറിയാത്തതുകൊണ്ടാകില്ല കാരണം അത്രയേറെ നല്ല ഒരു വ്യക്തി കൂടിയാണ് രാധിക ചേച്ചി കാരണം മനസ്സറിഞ്ഞുകൊണ്ട് നമുക്ക് ചേച്ചി എന്ന് വിളിക്കാൻ പറ്റും കാരണം സുരേഷ് ഗോപിയെ കുറിച്ച് പറയാതെ തന്നെ എല്ലാവർക്കും അറിയാം ഒരാളുടെ സങ്കടം കണ്ട് കഴിഞ്ഞാൽ ഒരാൾക്ക് ഒരു ആവശ്യമുണ്ടെന്ന് പറഞ്ഞു കഴിഞ്ഞാൽ ഓടിയെത്തും ആ ഒരു സ്ഥലത്തേക്ക്.
അദ്ദേഹത്തിന് ചെയ്യാൻ പറ്റുന്നതാണെങ്കിൽ തീർച്ചയായും അദ്ദേഹം ചെയ്യുകയും ചെയ്യും അതുപോലെതന്നെയാണ് സുരേഷ് ഗോപി സാറിന്റെ ഭാര്യ എന്ന് പറയുന്നതും കാരണം ഒരുപാട് കഴിവുകളുള്ള ഒരു വ്യക്തി കൂടിയാണ് രാധിക എന്ന് പറയുന്ന ചേച്ചി. വളരെ ഭംഗിയായി തന്നെ പാട്ടുപാടാനും ഒരുപാട് അച്ചടക്കത്തിന്റെയും ഒക്കെ വലിയൊരു മനസ്സ് തന്നെയാണ് ഉള്ളത് കാരണം രാധിക ചേച്ചി എന്ന് പറയുന്നത്.
അത്രയേറെ ബഹുമാനം കൊണ്ട് തന്നെയാണ് കാരണം ഒരാൾക്ക് പോലും അദ്ദേഹം അദ്ദേഹത്തെ ഒരിക്കലും പേരെടുത്ത് വിളിക്കാൻ തോന്നില്ല അത്രയേറെ നല്ല മനസ്സിന്റെ ഉടമയാണ് അദ്ദേഹം. മകളുടെ വിവാഹത്തിനും അതുപോലെതന്നെ കൂടെയുള്ള ഓരോ പരിപാടിക്കും രാധിക ചേച്ചി ഓടിനടന്ന് എല്ലാ കാര്യത്തിനും കൂടെ നിൽക്കാറുണ്ട് മക്കളുടെ എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി തന്നെ നോക്കിയ നല്ലൊരു അമ്മ കൂടിയാണ്.
അതുപോലെതന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ നല്ലൊരു ഗാനം തന്നെയാണ് ഇപ്പോൾ വളരെയേറെ ആരാധകർ ആസ്വദിച്ചു കൊണ്ടിരിക്കുന്നത്. തനിക്ക് സ്റ്റേജിനോട് ചെറിയ പേടിയുണ്ട് എന്നാൽപോലും ഞാൻ പാട്ടു പാടാം എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം അവിടെ പാട്ട് പാടുന്നത്. അതും വളരെ മനോഹരമായി ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ അത്രയും ഭംഗിയായി തന്നെയാണ് രാധിക ചേച്ചി അവിടെ പാട്ടുപാടുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.
Comments are closed, but trackbacks and pingbacks are open.