സ്വന്തം മകന്റെ കൊലയാളിയെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് ആ അമ്മ ശേഷം നടന്നത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു

   

ഏതൊരു അമ്മയാണോ തന്റെ മകനെ കൊന്ന ഒരു വ്യക്തിയെ കണ്ടാൽ വെറുതെ വിടാത്തത് ആ ഒരു രോഷം ആ ഒരു ദേഷ്യം ആ ഒരു സങ്കടം ആ അമ്മ അവിടെ തീർക്കും എന്നുള്ളത് ഉറപ്പു തന്നെയാണ്. തന്റെ മകനെ അത്രയേറെ ഒരു അമ്മ സ്നേഹിക്കുന്നുണ്ടാകും മകനെ എന്നല്ല മകളെയും മകനെയും മക്കളെ എന്നു പറഞ്ഞാൽ ആ അമ്മയ്ക്ക് ജീവൻ തന്നെയായിരിക്കും. ഒരു കുഞ്ഞിന്റെ വേർപാട് ഒരു മാതാപിതാക്കൾക്കും സഹിക്കാൻ പറ്റില്ല.

   

എന്നാൽ അപ്രതീക്ഷിതമായ വരുന്ന ആ മരണം തന്റെ മകനെ എടുത്തുകൊണ്ടു പോകുമ്പോൾ അത് ഒരു മാതാപിതാക്കൾ സഹിക്കാൻ പറ്റാത്തതാണ് എന്നാൽ ഈ അമ്മയ്ക്ക് ഇവിടെ നടന്നിട്ടുള്ളത് വലിയ ഒരു നഷ്ടം തന്നെയാണ്. തന്റെ മകൻ തനിക്കുള്ള മരുന്ന് ഭക്ഷണവും വാങ്ങിവരുന്ന വഴിയിൽ വെച്ച് കുറച്ച് കള്ളന്മാർ വന്ന് തന്റെ മകനെ കൊല്ലുകയും തന്റെ മകന്റെ കയ്യിലുള്ള രൂപയും അതുപോലെതന്നെ ഭക്ഷണവും മറ്റും കൊണ്ടുപോവുകയും ചെയ്തു.

എന്നാൽ മരണശേഷം പോലീസുകാരുടെ ഇടപെടൽ കാരണം കള്ളന്മാരെ പിടികൂടി തന്റെ മകന്റെ പ്രായമുള്ള ഒരു കള്ളനെ അതിൽ നിന്ന് ആ അമ്മ കണ്ടു. വിധി പറയാനായി കോടതി മുറിയിലേക്ക് അവരെയൊക്കെ കൊണ്ടുവന്നു എന്നാൽ അവിടെ തന്നെ ഈ മരിച്ചുപോയ മകന്റെ അമ്മയും ഇരിക്കുന്നുണ്ട് എല്ലാവരോടും സംഭവങ്ങളെല്ലാം ചോദിച്ചതിന് ശേഷം അമ്മയോട് തനിക്ക് പറയേണ്ട.

   

എന്തെങ്കിലും ഉണ്ടെങ്കിൽ അവരോട് പറയാം എന്ന് കോടതി പറഞ്ഞു എന്നാൽ എല്ലാവരും ഞെട്ടിച്ചു കൊണ്ടാണ് അമ്മ അവിടെ പറഞ്ഞത് ആ കൊലയാളിയുടെ അടുത്തേക്ക് മെല്ലെ പോയി ശേഷം ആ മകനെ കെട്ടിപ്പിടിച്ചു ഒരു മകനെ നഷ്ടപ്പെട്ടതിന്റെ വേദന എനിക്ക് നല്ലതുപോലെ അറിയാം ഞാൻ നിന്നെ വെറുതെ വിട്ടിരിക്കുന്നു. നിനക്ക് ഞാൻ മാപ്പ് നൽകിയിരിക്കുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.