പ്രമേഹ രോഗികൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

   

ഇന്ന് വളരെയേറെ വേണ്ടപ്പെട്ട അതായത് പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇന്നിവിടെ സംസാരിക്കുന്നത് നമ്മുടെ വീടുകളിൽ അല്ലെങ്കിൽ നമ്മുടെ ചുറ്റിനും പ്രമേഹരോഗികൾ ഒരുപാട് പേരുണ്ട് അതായത് ഇപ്പോൾ ഒരു കുടുംബത്തിലെ എന്തായാലും ഒരു ഒരാളെയെങ്കിലും പ്രമേഹ രോഗി ആയതിൽ നമുക്ക് അത്ഭുതപ്പെടേണ്ടതില്ല കാരണം അത്രയധികം ആളുകൾക്കാണ് പ്രമേഹം.

   

എന്ന ഒരു അസുഖം വന്നു ചേർന്നിട്ടുള്ളത് എന്നാൽ ഇവരെല്ലാം പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അതിൽ പ്രധാനമാണ് എക്സസൈസ് അതായത് വ്യായാമം കൃത്യമായി നടത്തുക. വ്യായാമം കൃത്യമല്ല എന്നുണ്ടെങ്കിൽ തന്നെ നമ്മുടെ രോഗങ്ങളും പകുതി കുറയുകയില്ല അതുപോലെ തന്നെ വ്യായാമത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അതായത് നടത്തം നടക്കുന്നത് എപ്പോഴും വളരെയധികം നല്ലതാണ് പ്രത്യേകിച്ച് പ്രമേഹരോഗികളെ.

   

നമ്മുടെ ഓരോ സമയത്തും നമ്മൾ തരത്തിനിടയിൽ ഒക്കെ പ്രമേഹരോഗം ഉണ്ട് എന്ന് തന്നെ നമ്മൾ മറന്നു പോകാറുണ്ട് നമുക്ക് എക്സസൈസുകൾ മറ്റു പലതും ചെയ്യാൻ സാധിക്കുന്നതുമില്ല എന്നാൽ ഏറ്റവും നമുക്ക് ചെയ്യാൻ പറ്റുന്ന ഒന്ന് തന്നെയാണ് വോക്കിങ് എന്നു പറയുന്നത് നടക്കുന്നത് എപ്പോഴും ഒരു നല്ല ശീലം തന്നെയാണ് അതുപോലെതന്നെ പ്രത്യേകിച്ച് പ്രമേഹരോഗികൾ നടക്കുന്നത്.

   

നല്ലതാണ് കാരണം നമ്മുടെ സർക്കുലേഷൻ ഒക്കെ നോർമൽ ആകുവാനും അതേപോലെതന്നെ നമ്മുടെ ദിനചര്യകൾ കൃത്യമായി വരുവാനും കഴിഞ്ഞു കഴിഞ്ഞാൽ തീർച്ചയായും ഒരു പ്രമേഹ രോഗിക്ക് സമയത്തിനുള്ളിൽ അവരുടെ ഈ ഒരു പ്രമേഹ രോഗം മാറ്റാനായിട്ട് സാധിക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *