ലക്ഷ്മിദേവി ഉള്ള വീടുകളിൽ പ്രത്യേകിച്ച് ആ വീടുകളിൽ സമ്പത്തും ഐശ്വര്യവും നന്മയും എപ്പോഴും നിലനിൽക്കും. ഒരു പ്രത്യേകതയാണ് ആ വീടുകളിൽ കയറി വരുമ്പോൾ തന്നെ. അത്രയേറെ പോസിറ്റീവ് എനർജി തന്നെയാണ് ലഭിക്കുന്നത്. ലക്ഷ്മി ദേവി ആ വീട്ടിലുണ്ട് എന്ന് അറിയുന്നതിനും ലക്ഷ്മിദേവി വരുന്നതിനു മുൻപുള്ള ചില ലക്ഷണങ്ങളാണ് ഇന്നിവിടെ പറയാനായി പോകുന്നത്.
മൂങ്ങ ലക്ഷ്മി ദേവിയുടെ വാഹനമായി കണക്കാക്കപ്പെടുന്നു. അതിനാൽ വീടിന്റെ പരിസരത്ത് മൂങ്ങയെ നാം കാണുകയാണെങ്കിൽ അത് നല്ലകാലം വരുന്നതിനു മുൻപായി ലക്ഷ്മിദേവി കാണിച്ചുതരുന്ന ഒരു ലക്ഷണമായി കണക്കാക്കാം. എന്നാൽ ഈ പക്ഷി രാത്രികാലങ്ങളിൽ വരുന്നത് ദോഷമായി കണക്കാക്കപ്പെടുന്നു. ചില വീടുകളിൽ ധാരാളം ആഹാരം ഉണ്ടാവുകയും പക്ഷേ അവർക്ക് കുറച്ചു കഴിക്കുമ്പോഴേക്കും നല്ല രീതിയിൽ വിശപ്പ് മാറുകയും.
ചെയ്യുന്നു. അതേപോലെതന്നെ മാംസാഹാരങ്ങളുടെ താൽപര്യക്കുറവ് പച്ചക്കറി പഴങ്ങൾ എന്നിവ മാത്രം കഴിക്കുന്ന ആളുകൾ ഇങ്ങനെയൊക്കെ ആ ഒരു വീട്ടിലെ ആളുകൾക്ക് തോന്നുന്നുണ്ടെങ്കിൽ നമുക്ക് അറിയാം. ലക്ഷ്മിദേവി ആ വീടുകളിലേക്ക് വരാൻ പോകുന്ന ഒരു സമയമാണ് എന്ന്. ചങ്ക് ഒരു പവിത്രമായ ഒന്നാണ് വീടുകളിൽ ശങ്കുമുഴക്കുന്നത് വളരെയധികം പവിത്രമായതും ശുദ്ധമായതുമാണ്.
അതേപോലെതന്നെ നമുക്ക് ചുറ്റും പച്ചനിറം കൂടുതലായി കാണാൻ തുടങ്ങി കഴിഞ്ഞാൽ ഇതും ഒരു സൂചനയായി തന്നെയാണ് നാം കണക്കാക്കുന്നത്. രാവിലെ എണീറ്റ് കരിമ്പ് കാണുന്നത് വളരെയധികം ശുഭകരമായ ഒന്നാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം