ഈ രീതിയിൽ പ്രാർത്ഥിച്ചു കഴിഞ്ഞാൽ തീർച്ചയായും നിങ്ങൾക്ക് നല്ല കാലം

   

ചിലർക്ക് ഭാഗ്യങ്ങൾ കയ്യിട്ടുണ്ടായിരിക്കും എന്നാൽ അത് ലഭിക്കാൻ ആയിട്ട് ഒരുപാട് തടസ്സങ്ങൾ. എന്നാൽ മറ്റു ചിലർക്ക് ഭാഗ്യങ്ങൾ വരികയും യാതൊരു തടസവും ഇല്ലാതെ എല്ലാ കാര്യവും ഭംഗിയായി മുന്നോട്ടു പോവുകയും ചെയ്യുന്നു. ഭഗവാനോട് പ്രാർത്ഥിക്കാതെ തന്നെ ഇവർക്ക് എല്ലാ കാര്യവും നടന്നു കിട്ടുന്നു. എങ്ങനെ കാണുമ്പോൾ പലർക്കും വലിയ അത്ഭുതം തന്നെയാണ് തോന്നുന്നത്.

   

ഭാഗ്യങ്ങൾ ലഭിക്കാൻ തടസ്സങ്ങൾ മാറാൻ ഉദ്യോഗസ്ഥനെ മന്ത്രജപങ്ങളും പ്രാർത്ഥനയും നിർബന്ധമായും വേണ്ടതാണ്. ഇങ്ങനെ തടസ്സങ്ങളൊക്കെ മാറാൻ ആയിട്ട് നിർബന്ധമായും ദിവസവും ഒരിക്കലും മുടങ്ങാതെ തന്നെ ഈ ജപങ്ങൾ എത്തിക്കേണ്ടതാണ്. അത് ചെയ്യുന്നതിനോടൊപ്പം ഈ ഒരു കാര്യം കൂടി ചെയ്യുക. അതിരാവിലെ നേരത്തെ കിടന്നു നേരത്തെ എണീക്കുക ചന്ദ്രദേവിന്റെ അനുഗ്രഹം ലഭിക്കുന്ന ഒന്നാണ് ഇത്. മനസ്സ് ഏകാഗ്രതമായാൽ തന്നെ പകുതി പ്രശ്നങ്ങൾ തീർന്നതാണ്.

ഇങ്ങനെ ഏകാഗ്രം അല്ലാത്ത ആളുകൾക്ക് ഇത് വളരെയധികം നല്ലതാണ്. അതേപോലെതന്നെ അതിഥികളോ പക്ഷിമൃഗാദികളോ വീട്ടിൽ വന്നു കഴിഞ്ഞാൽ ഒരു ഗ്ലാസ് വെള്ളമെങ്കിലും അവർക്ക് കൊടുക്കേണ്ടത് അത്യാവശ്യമാണ്. പക്ഷിമൃഗാദികളോ ഒക്കെയാണ് വരുന്നതെങ്കിൽ വീടിന് പുറത്ത് അല്പം ജലം വെച്ച് അവർക്ക് കൊടുക്കേണ്ടതാണ് ആരെയും വെറുംകയ്യോടെ പറഞ്ഞയക്കാൻ പാടുള്ളതല്ല.

   

അതേപോലെതന്നെ ദിവസവും വീടുകളിൽ വിളക്ക് തെളിയിക്കുന്നത് ഏറ്റവും നല്ലതാണ്. വീടുകളിൽ ദേവിയുടെ പ്രഭാവം വരുന്നതിനും ഭാഗ്യം വന്നു ചെയ്യുന്നതിനും വിളക്ക് തെളിയിക്കുന്നത് ഐശ്വര്യപൂർണ്ണമാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം

   

Leave a Reply

Your email address will not be published. Required fields are marked *