ഈ കഥ കേൾക്കുന്നവർ മുൻ ജൻമ സുഹൃതം ചെയ്തവർ

   

ഒരു ദിവസം കുചേലന്റെ ഭാര്യ അദ്ദേഹത്തോട് പറഞ്ഞു നമുക്ക് ഒരു നേരത്തെ ആഹാരം കൂടി കഴിക്കാനില്ലാതെ കഷ്ടപ്പെടുകയല്ലേ. ജീർണിച്ച് പഴകിയ നമ്മുടെ ഈ കുടിൽ എപ്പോഴാണ് തകർന്നുവീഴുക എന്നറിയില്ല. മാറാൻ നല്ലൊരു വസ്ത്രം പോലും നമുക്കില്ല. ഇത്രയും കഷ്ടത്തിൽ കഴിയുന്ന നമ്മളെ ഭഗവാൻ ഒന്ന് കടാക്ഷിക്കാത്തത് എന്താണ്.

   

അങ്ങാണെങ്കിൽ സാധാ പൂജയും പ്രാർത്ഥനയുമായി കഴിയുകയാണ്. ലോകനാഥനായ ശ്രീകൃഷ്ണൻ നിന്നും എത്രയോ ബ്രാഹ്മണർ ദ്വാരകയിൽ പോയി ധനം കൊണ്ടുവരുന്നു. കൃഷ്ണൻ അത്യധികം ദാനശീലനാണ് എന്ന് പറയുന്നു. ഭവതി പറഞ്ഞതെല്ലാം ശരി തന്നെ. എന്നാൽ വിദ്വാനായ ഞാൻ ഭിക്ഷ യാചിക്കുന്നത് നിഷിദ്ധമാണ്. ഞാനെങ്ങനെയാണ് കൃഷ്ണനോട് എന്തെങ്കിലും യാചിക്കുക.

ഓരോ മനുഷ്യരും അവരുടെ കർമ്മഫലം അനുഭവിച്ചു തീർക്കുക തന്നെ വേണം. നമ്മുടെ ദാരിദ്ര്യത്തെപ്പറ്റി സർവ്വ ഞാനായ അവിടുന്ന് അറിയാതെ ഇരിക്കില്ല. ഭഗവാൻ നമുക്ക് തരുന്നില്ലെങ്കിൽ നാം അതിന് അർഹനല്ല എന്നാണ് അർത്ഥം. ഐഹിക സുഖങ്ങൾക്ക് വേണ്ടിയല്ല ഞാൻ അദ്ദേഹത്തെ ധ്യാനിക്കുന്നത്. ഭക്തന്റെ ആഗ്രഹങ്ങൾ അറിഞ്ഞ് കൊണ്ട് ചോദിക്കാതെ തന്നെ നൽകുന്നവനാണ്.

   

ആ കരുണാമൂർത്തി എന്ന് മനസ്സിലാക്കിക്കൊള്ളൂ. കൃപ നിധിയായ ഭഗവാനോട് യാചിച്ചാൽ പിന്നെ എങ്ങനെയാണ് ഞാൻ അദ്ദേഹത്തിന്റെ മിത്രം ആകുന്നത്. പകരം ഞാനൊരു യാചകൻ മാത്രമേ ആവുകയുള്ളൂ. ഞാൻ ഭഗവാൻ കൃഷ്ണനെ ധ്യാനിച്ച് ദൃപ്ത്തി അടഞ്ഞു കൊള്ളാം. അങ്ങ് ദ്വാരകാപുരി വരെ ഒന്ന് പോയി വരൂ. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക. Video credit : ക്ഷേത്ര പുരാണം

   

Leave a Reply

Your email address will not be published. Required fields are marked *