ചിലരിലെങ്കിലും ഇത്തരത്തിലുള്ള സ്വഭാവം നിങ്ങൾ കാണാറുണ്ടോ എന്നാൽ അവർ ഭഗവാന്റെ വത്സ ഭക്തരാണ്

   

ഭഗവാനെ സ്നേഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകാറില്ല. അത്രയേറെ ഇഷ്ടമാണ് അത്രയേറെ പ്രിയമാണ് ഭഗവാനെ സ്നേഹിക്കുന്നത്. ഭഗവാൻ നമ്മെ ഓരോരുത്തരെയും കാത്തുപരിപാലിക്കുന്നു മാത്രമല്ല ഭഗവാനെ ഏറ്റവും ഇഷ്ടമുള്ള ഭക്തനെയും ഭക്തിയെയും തിരിച്ചറിയാൻ ചില ലക്ഷണങ്ങളുമുണ്ട്. ആരെയും ഉപദ്രവിക്കുകയില്ല ഭഗവാനോടുള്ള ഭക്തിയാൽ മനുഷ്യന്റെ മനസ്സ് മൃദുലമാകുന്നു.

   

അതിനാൽ അവരുടെ സമീപനവും മൃദുലമായിരിക്കും. കൂടാതെ അവർ എല്ലാ ജീവജാലങ്ങളിലും ഭഗവാന്റെ അംശം കാണുകയും അതിനാൽ അവരെ ഒരിക്കലും ഉപദ്രവിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യില്ല. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല. ഭഗവാന്റെ പ്രിയ ഭക്തർ ഒരിക്കലും ആരെയും ഉപദ്രവിക്കില്ല എന്ന് മുൻപേ പറഞ്ഞിരുന്നല്ലോ. എന്നിരുന്നാലും ഇവരെ മറ്റുള്ളവർ ഉപദ്രവിക്കുകയും എന്നാൽ അവർ ഒരിക്കലും ആർക്കും ഒരു കുഴപ്പവും ഉണ്ടാക്കുകയും ഇല്ല.

എന്നും ഭഗവാന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്തരെ മറ്റുള്ളവർ ഉപദ്രവിച്ച ചരിത്രമാണ് മനുഷ്യർക്ക് പറയുവാൻ ഉണ്ടാക്കുക. എന്നാൽ ഇവർ തിരിച്ച് ഒരിക്കലും പ്രതികരിക്കുകയോ ആരെയും വിഷമിപ്പിക്കുകയോ ചെയ്യാറില്ല. സന്തോഷത്തിലും വേദനയിലും സമത്വം. അവർക്കറിയാം സന്തോഷവും സങ്കടവും ജീവിതത്തിൽ എപ്പോഴും വേണമെങ്കിലും സംഭവിക്കാവുന്നതാണ് എന്ന്. ജീവിതത്തിൽ ഒരു ഉയർച്ചയുണ്ടെങ്കിൽ താഴ്ചയും അനിവാര്യമാണ്.

   

അതേപോലെ താഴ്ചയുണ്ടെങ്കിൽ ഒരു ഉയർച്ചയും പ്രതീക്ഷിക്കാം. ഇത് ഭഗവാന്റെ പ്രിയപ്പെട്ട ഭക്തർ തിരിച്ചറിഞ്ഞിരിക്കും അതിനാൽ അവർ എല്ലാ ഇപ്പോഴും നല്ല ചിന്തകളിൽ മുഴുകി ഇരിക്കും . എന്ത് സംഭവിക്കുന്നതും നല്ലതിന് എന്ന് അവർ ചിന്തിക്കുകയും ഭഗവാനുമായി കൂടുതൽ അടുക്കുവാൻ വേണ്ടി പ്രാർത്ഥനയിൽ മുഴുകുകയും ചെയ്യും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *