നല്ലകാലം വരാൻ പോകുന്നതിനു മുമ്പുള്ള ഭഗവാൻ പറഞ്ഞ ചില ലക്ഷണങ്ങൾ

   

നമ്മുടെ ജീവിതങ്ങളിലെ സാമ്പത്തികമായും ഒക്കെ ഇറക്കവും കയറ്റവും ഒക്കെ തന്നെ ഉണ്ടാകും അത് പലർക്കും അറിയാതെ തന്നെ പോകുന്നതുമാണ്. വിഷ്ണുവിനോട് നാരദൻ മഹർഷി ചോദിച്ചതാണ് എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്. അതേപോലെതന്നെ നല്ലകാലം ഉണ്ടാകുന്നത് നമ്മൾ എങ്ങനെ തിരിച്ചറിയാം എന്നൊക്കെയുള്ള ചോദ്യങ്ങൾ. അതിന് വിഷ്ണു ഭഗവാൻ കൊടുത്ത മറുപടി ഇങ്ങനെയാണ്.

   

ഒരു വ്യക്തി യാതൊരു കാരണവുമില്ലാതെ ബ്രഹ്മ മുഹൂർത്തത്തിൽ ഉണർന്ന് ഏൽക്കുകയും ആരോ വിളിക്കുന്നതുപോലെ തോന്നുന്നതും ഒക്കെ തന്നെ ചെയ്യുന്നതാണ് ഇങ്ങനെ ചെയ്യുന്നത് ഭഗവാൻ അവരുടെ കൂടെയുണ്ട് എന്നുള്ള ഒരു ഉറപ്പാണ്. ഇത് ഒരു ശുഭകരമായ ഒരു ലക്ഷണമാണ്. അതേപോലെ തന്നെയാണ് നമ്മൾ എണീക്കുമ്പോൾ കണ്ണാടി നോക്കുമ്പോൾ തന്നെ മുഖം നല്ല രീതിയിൽ സന്തോഷവാന്മാരായിരിക്കുന്നു. ഇങ്ങനെയുള്ള ലക്ഷണം നമ്മൾ അടുപ്പിച്ച് കാണുകയാണെന്നുണ്ടെങ്കിൽ നമുക്ക് നല്ലകാലം വരാൻ പോകുന്നു.

എന്ന് വേണം മനസ്സിലാക്കാൻ. അതേപോലെതന്നെ നമ്മുടെ മനസ്സിൽ യാതൊരു കാരണവുമില്ലാതെ സന്തോഷവാന്മാരായിരിക്കുക ഇങ്ങനെ മനസ്സിലെ യാതൊരു കാരണവുമില്ലാതെ സന്തോഷം തുളുമ്പുന്ന ഒരു അവസ്ഥ സാധാരണ കാണാറുണ്ട് ഇങ്ങനെ കാണുന്ന ഈ ഒരു മാനസികാവസ്ഥ ഉണ്ടെങ്കിൽ തന്നെ നിങ്ങൾക്ക് മനസ്സിലാക്കാം നല്ല കാര്യം എന്തോ വരാൻ പോകുന്നു എന്ന്.

   

ഇങ്ങനെ പോസിറ്റീവ് ആയിട്ടുള്ള ഒരുപാട് സൂചനകളാണ് നമുക്ക് നല്ല കാലം വരാൻ പോകുമ്പോൾ ഉണ്ടാകുന്നത്. പലരും ഇത് മനസ്സിലാക്കാതിരിക്കുകയും വേണ്ട രീതിയിൽ പ്രാർത്ഥനയും വഴിപാടുകൾ ഒന്നും ചെയ്യാതിരിക്കുമ്പോഴാണ് നമുക്ക് അത് പൂർണ്ണമായി നമുക്ക് ലഭിക്കാതിരിക്കുന്നത് അതിനാൽ നമുക്ക് കൂടുതലും ഭഗവാനെ അടുത്ത് ചേർന്ന് നിൽക്കുവാനും പ്രാർത്ഥന യാതൊരു തരത്തിൽ മുടക്കുവാനും പാടുള്ളതല്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *