വിളക്ക് കത്തിക്കുമ്പോൾ അറിയാതെ പോലും ഈ തെറ്റുകൾ ആവർത്തിക്കരുതേ

   

നമ്മുടെയെല്ലാം വീടുകളിൽ വിളക്ക് തിരി കത്തിക്കുന്നതാണ് രാവിലെ വൈകിട്ടും വീടുകളിൽ വിളക്ക് കത്തിക്കുന്നവരും ഉണ്ട് വളരെയേറെ ഐശ്വര്യമാണ് ഇങ്ങനെ വിളക്ക് കത്തിക്കുന്നത്. എന്നാൽ വിളക്കുകളിൽ സാധാരണ നമ്മൾ തെറ്റ് ചെയ്യാറുള്ള ചില കാര്യങ്ങളുണ്ട്. കൃത്യമായ രീതിയിൽ അത് മനസ്സിലാക്കാതെ നമ്മൾ ചെയ്യുന്നത് കൂടുതൽ അപകടമായ ദോഷങ്ങൾ വീട്ടിലേക്ക് വിളിച്ചുവരുത്തുന്നതുപോലെയാണ്.

   

ഒരിക്കലും തന്നെ നമ്മൾ ഒറ്റത്തിരിയിട്ട് വിളക്ക് കത്തിക്കാൻ പാടുള്ളതല്ല ഇങ്ങനെ ചെയ്യുന്നത് വീടുകളിലേക്ക് ആപത്ത് വിളിച്ചു വരുത്തുന്നത് പോലെയാണ്. എപ്പോഴും നമ്മൾ വിളക്ക് കത്തിക്കുമ്പോൾ രണ്ട് തിരിയിട്ട് കൈകൂപ്പുന്ന ദിശയിൽ വയ്ക്കാൻ വേണ്ടി ശ്രദ്ധിക്കുക. അതേപോലെതന്നെ നമ്മൾ നാല് തിരിയിട്ട് കത്തിച്ചു കഴിഞ്ഞാൽ ദാരിദ്ര്യം വിളിച്ചു വരുത്തുന്നത് പോലെയാണ് പറയുന്നത് ഇങ്ങനെ ഒരിക്കലും.

തന്നെ ചെയ്യാൻ പാടുള്ളതല്ല. എപ്പോഴും നമ്മൾ അഞ്ച് തിരിയിട്ടു വേണം വിളക്ക് കത്തിക്കുവാൻ ഭദ്രദീപം എന്നാണ് ഇതിനെ പറയുന്നത് വളരെയധികം സുരക്ഷിതത്വവും ഐശ്വര്യവും നമുക്ക് ഇതുവഴി വന്നുചേരുന്നതാണ്. ഇനി രണ്ടു തിരിയിട്ടാണ് നമ്മൾ കത്തിക്കുന്നത് എങ്കിൽ കിഴക്കോട്ട് പടിഞ്ഞാറും ഇട്ട് കത്തിക്കാൻ ആയിട്ട് ശ്രമിക്കുക ഇങ്ങനെ ചെയ്യുന്നത് വളരെയധികം ഉത്തമമാണ്.

   

കിഴക്ക് സൂര്യനുദിക്കുന്നു പടിഞ്ഞാറ് സൂര്യൻ അസ്തമിക്കുന്നു എന്ന രീതിയിലാണ് നമ്മൾ എപ്പോഴും വിളക്ക് കത്തിക്കാൻ. അതേപോലെതന്നെ കരിന്തിരി ഇട്ട് കത്തിക്കാൻ പാടുള്ളതല്ല ഇങ്ങനെ ചെയ്യുന്നത് വളരെയധികം ദോഷകരമാണ്. വീടിന് ഐശ്വര്യവും സമ്പത്തും ഇല്ലാതാക്കാനായി ഇങ്ങനെ ചെയ്യുന്നത് വഴി കാരണമാകുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *