ഗുരുവായൂർ അമ്പലത്തിൽ തൊഴാൻ എത്തിയ കുടുംബത്തിന് ലോഡ്ജിൽ വെച്ച് സംഭവിച്ചത് കണ്ടോ.

   

ഗുരുവായൂർ അമ്പലത്തിൽ മകളെ ചോറ് കൊടുക്കാൻ വേണ്ടി വന്നതായിരുന്നു ആ കുടുംബം രാവിലെ എഴുന്നേറ്റു ഭഗവാനെ കാണാൻ വേണ്ടി ഒരുങ്ങുകയായിരുന്നു ആരതി തന്റെ കുഞ്ഞിനെ കെട്ടിപ്പിടിച്ചു കിടന്ന് ഉറങ്ങുന്ന ഭർത്താവിനെ നോക്കി അവൾ പറഞ്ഞു ഞങ്ങൾ വരുമ്പോഴേക്കും കുഞ്ഞിനെ ഒരുക്കി നിർത്തണം കേട്ടോ അവൻ ശരിയെന്നും പറഞ്ഞു അവരെല്ലാവരും പോയി കഴിഞ്ഞു ഭർത്താവ്.

   

ആലോചിച്ചത് ഇന്നലെ അമ്പലത്തിൽ കണ്ട അമ്മയുടെ മുഖമായിരുന്നു. അവളുടെ ചോറു കൊടുക്കൽ എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അവൻ തിരഞ്ഞതും ആ അമ്മയുടെ മുഖമായിരുന്നു. എന്നാണ് ആൾക്കൂട്ടത്തിന്റെ ഇടയിൽ ആ അമ്മയെ അവൻ കണ്ടത് മകളെയും ഭാര്യയെയും അമ്മയെയും ലോഡ്ജിലെ മുറിയിലേക്ക് പറഞ്ഞയച്ച് അവൻ നേരെ ആ അമ്മയുടെ അടുത്തേക്ക് പോയി. അമ്മ എന്താണ് വേണ്ടത് അപ്പോൾ അമ്മ ചോദിച്ചു.

ഈ ഫോട്ടോയിൽ കാണുന്ന മകനെ കണ്ടിട്ടുണ്ടോ എന്ന് അവൻ ആ ഫോട്ടോ നോക്കി സത്യം സത്യത്തിൽ അവൻ ഞെട്ടുകയായിരുന്നു. കാരണം താൻ കുറെ നാളായിട്ട് അന്വേഷിക്കുന്ന ഒരാളാണ് തന്റെ മുന്നിൽ നിൽക്കുന്നത് എറണാകുളത്തെ അനാഥാലയത്തിൽ ജീവിച്ചു വളർന്ന അവനെ തന്റെ അമ്മയെ കാണണമെന്ന് വളരെയധികം ആഗ്രഹമുണ്ടായിരുന്നു.

   

എന്നാൽ ഇവിടെ എങ്ങനെ പറ്റും എന്ന് അറിയില്ല കണ്ണന്റെ നടയിൽ നിന്ന് ആകെ ഒരു കാര്യം മാത്രമായിരുന്നു ആവശ്യപ്പെട്ടത് അമ്മയെ കാണണം എന്ന് മാത്രം. തന്റെ മകനെ കണ്ടതോടെ അമ്മ കൈകൂപ്പിയും മകനോട് ക്ഷമചോദിക്കുകയാണ് ചെയ്തത്. പക്ഷേ തന്റെ അമ്മയെ കിട്ടിയതിലുള്ള സന്തോഷം ആയിരുന്നു അവന്റെ മനസ്സിൽ എല്ലാം തന്നെ.