ഈ സ്നേഹം കണ്ട് നിന്നവരുടെ വരെ കണ്ണ് നിറയിച്ചു ഒരു നായ ആണെങ്കിലും ആ ഒരു യജമാനത്തിനോടുള്ള സ്നേഹവും കരുതലും കാണേണ്ടത് തന്നെ

   

റോഡരികിൽ അപകടം എത്തി കിടക്കുന്ന തന്റെ യജമാനനെ ആശുപത്രിയിൽ എത്തിക്കാനും ആശുപത്രി വരെ ജമാലിനെ റോഡിലൂടെ പിന്തുടരുന്ന നായയുടെ വീഡിയോ ആണ് ശ്രദ്ധ നേടിയത്തു. ർക്കിയുടെ തലസ്ഥാനമായ സ്ഥാനങ്ങളിൽ നിന്നുള്ള വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത് വളർത്തുമൃഗങ്ങളുടെ നന്ദിയും സ്നേഹവും കാണിക്കുന്ന യഥാർത്ഥ ജീവിത ദൃശ്യമാണ് ഈ വീഡിയോ അപകടത്തിൽ പരിക്കേറ്റ ചോര ഒലിപ്പിക്കുന്ന മുഖവുമായി നിൽക്കുന്ന തന്നെ യജമാനക്കായി വരുന്ന.

   

ആംബുലൻസിനെ വളരെ ദൂരെ നിന്ന് വളർത്തുനായ അകമ്പടി സേവിക്കുന്നതാണ് ആദ്യ ദൃശ്യം. സ്ഥലത്ത് നിന്ന് ചിലരുടെ സഹായത്താൽ യജമാനനായ സ്ത്രീയെ ആംബുലൻസിൽ കയറ്റുമ്പോൾ കൂടെ കയറാനും നായ ശ്രമിക്കുന്നുണ്ട്. കയറാൻ അനുവാദം കിട്ടാതിരുന്ന നായ ആംബുലൻസിന്റെ പിന്നാലെ ഓടിയ ദൂരം ആശുപത്രി വരെ അനുഗമിക്കുന്നതാണ് അടുത്ത ദൃശ്യം. അതിവേഗം നീങ്ങുന്ന ആംബുലൻസിനൊപ്പം പായുന്ന തീർത്തും.

അവശയായ തന്റെ യജമാനയെ കൈവിടാൻ തയ്യാറാകാതെ ആശുപത്രിയുടെ മുറ്റം വരെ ഓടിയെത്തുന്നുണ്ട്. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് കൊണ്ടുപോകുമ്പോൾ വാതിൽക്കൽ വളർത്തുനായ കാത്തിരിക്കുകയാണ് ഈ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായത്. മനുഷ്യർക്ക് വരെ ഇത്തരത്തിലുള്ള നന്ദിയും സ്നേഹവും കടപ്പാടും ഉണ്ടാകില്ല എന്നാൽ ഈ നായയുടെ സ്നേഹവും കടപ്പാടും കാണുമ്പോൾ ഏവരുടെയും കണ്ണുകൾ തുറക്കുകയാണ്.

   

ഇത്തരത്തിലുള്ള ഒരുപാട് വീഡിയോസ് നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള കാഴ്ചകൾ നമ്മെ മനസ്സലിയിപ്പിക്കുന്നതാണ്. തന്റെ യജമാനത്തിയോടുള്ള ആ ഒരു കരുതലും സ്നേഹവുമാണ് നമുക്കിവിടെ കാണാൻ പറ്റുന്നത് മാത്രമല്ല ഏതൊരു അപകടത്തിലും കൈവിടാതെ കൂടെ തന്നെ ഉണ്ട് എന്നുള്ള ഒരു സൂചനയും നമുക്ക് കിട്ടുന്നുണ്ട്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *