റോഡിൽ പ്രസവ വേദന വന്ന യുവതിയെ കണ്ട് ഭിക്ഷാടനക്കാരി ചെയ്തത് കണ്ടോ. എല്ലാവരും അവരെ തൊഴുതു നിന്നു.

   

നടുറോഡിൽ പ്രസവവേദന കൊണ്ട് കിടന്നിരുന്ന ഒരു യുവതിയെ കണ്ടു അവരെ സഹായിക്കാൻ ആരും തന്നെ കടന്നുവന്നില്ല ഒടുവിൽ ഒരു ഭിക്ഷാടനക്കാരി ചെയ്തത് കണ്ടു ഇവർ ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് എല്ലാവർക്കും ഒരു മാതൃകയാണ് മനുഷ്യജീവൻ എന്ന് പറയുന്നത് അഭിമാനം കൊണ്ട് അല്ലെങ്കിൽ അവൾ സഹായിക്കാൻ മനസ്സ് കാണിക്കാതെ വെറുതെ കാഴ്ച കണ്ട് നിൽക്കേണ്ട ഒന്നല്ല.

   

നമ്മുടെ ജീവൻ രക്ഷിക്കാൻ വരുന്ന ആൾക്കാർ നമ്മൾ പ്രതീക്ഷിക്കാത്ത വരും ആയിരിക്കും. ഉത്തര കർണാടകയിലാണ് ഈ സംഭവം നടന്നത് അവിടെ പ്രസവ സംബന്ധമായിട്ടുള്ള ടെസ്റ്റുകളും മറ്റും നടത്താൻ വേണ്ടി ഹോസ്പിറ്റലിൽ പോയതായിരുന്നു ആ ദമ്പതികൾ ഡോക്ടർ അവർക്ക് നിർദ്ദേശിച്ചിരിക്കുന്ന സമയം ആകാൻ ഇനിയും ദിവസങ്ങൾ ഉണ്ടായിരുന്നു ഹോസ്പിറ്റലിൽ ഡോക്ടറെ.

കണ്ട് തിരികെ വരുന്ന സമയത്തായിരുന്നു റോഡിൽ വച്ച് പെട്ടെന്ന് പ്രസവ വേദന എടുത്തത് എന്ത് ചെയ്യണം എന്ന് അവർക്കറിയില്ലായിരുന്നു യുവതിയാണെങ്കിലോ ഇപ്പോൾ പ്രസവിക്കും എന്ന മട്ടിലായിരുന്നു അത് കണ്ട് ഒരു ഭിക്ഷാടനക്കാരി ഓടി വരികയും കൂട്ടത്തിൽ മറ്റ് സ്ത്രീകളും വരികയും ചെയ്തു നടുറോഡിൽ അവർ ഒരു തുണികൊണ്ട്.

   

ആ യുവതിയെ മറയ്ക്കുകയും ആ പ്രസവവേദന എടുക്കുന്ന സ്ത്രീയെ പ്രസവിക്കാനുള്ള എല്ലാ അവസരങ്ങളും അവർ ഒരുക്കി നൽകുകയും ചെയ്തു ആ യുവതിയുടെ പ്രസവം എടുത്തത് ആ ഭിക്ഷാടനക്കാരി ആയിരുന്നു. കുഞ്ഞിനും അമ്മയ്ക്കും യാതൊരു കുഴപ്പവും സംഭവിച്ചില്ല അവർ സുരക്ഷിതമായി തന്നെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചു.