സ്ഥലം കാണാൻ എത്തിയ സായിപ്പ് സ്ഥലത്തെക്കുറിച്ച് ഒന്ന് ചോദിച്ചു എന്നാൽ അവന്റെ ഇംഗ്ലീഷ് കേട്ടപ്പോൾ സായിപ്പു വരെ ഒന്ന് ഞെട്ടി

   

നമ്മുടെ രാജ്യത്ത് ഒരുപാട് പേര് അവരുടെ പട്ടിണി മാറ്റാനായി ഒരുപാട് ജോലികൾ ചെയ്യുന്നവരാണ് ചെറുതും വലുതുമായ ഒരുപാട് ജോലികൾ. കുഞ്ഞുങ്ങളും മുതിർന്നവരും എല്ലാം തന്നെ ഓരോ ജോലിയിൽ ഏർപ്പെട്ടതായി നമുക്ക് കാണാം. കാരണം അവരുടെ പട്ടിണി മാറ്റാനായിട്ട് അവർ ഓരോ ജോലിയും അവർ ചെയ്യുന്നു ചെറുത് ആവട്ടെ വലുതാകട്ടെ. എന്നാൽ ഇവിടെ ഒരു സായിപ്പ് സ്ഥലം കാണാൻ എത്തിയതാണ്.

   

രാജ്യം മൊത്തം കറങ്ങുന്നതിനിടെ ഒരു സ്ഥലത്ത് ഇവർ എത്തി. ആ സ്ഥലത്തെക്കുറിച്ച് അറിയാമോ എന്ന് ആ ഒരു 10 വയസ്സുള്ള ബാലനോട് ചോദിച്ചു. എന്നാൽ ആ സ്ഥലത്തെക്കുറിച്ച് ആ ബാലൻ വ്യക്തമായി തന്നെ ഇംഗ്ലീഷിൽ സംസാരിച്ചു. കേട്ട് സായിപ്പ് തന്നെ ഒന്ന് ഞെട്ടി സ്കൂളിൽ പോലും പോകാത്തഒരു പയ്യൻ. അവന് ഇത്ര നല്ല രീതിയിൽ ഇംഗ്ലീഷ് സംസാരിക്കാൻ എങ്ങനെ പഠിച്ചു.

വളരെയേറെ അതിശയകരമായിരുന്നു ആ ഒരു അവന്റെ ഭാഷയും അവന്റെ ഒരു പ്രസരിപ്പും . കേട്ട് നിന്ന സായിപ്പ് കൂടുതൽ വിവരങ്ങൾ അവനോട് ചോദിച്ചു മനസ്സിലാക്കി മാത്രമല്ല അവനോട് ഇംഗ്ലീഷ് കൂടാതെ എത്ര ഭാഷകളായ എന്നുള്ള ചോദ്യത്തിന് ഉത്തരം കേട്ടപ്പോൾ തന്നെ ഞെട്ടിപ്പോയി അവന് മറ്റു 10 ഭാഷകളും ഇനിയും അറിയാം.

   

ഇതെങ്ങനെയാണ് അവൻ പഠിച്ചത് എന്നൊക്കെ പറഞ്ഞപ്പോൾ ഉത്തരം വളരെ ചിന്തിക്കേണ്ട ഒരു കാര്യം തന്നെയായിരുന്നു. പഠിക്കാൻ സ്കൂളിലേക്ക് വിടുന്ന കുട്ടികൾക്ക് പോലും ഇത്തരത്തിൽ ഭാഷ അറിയില്ല. എല്ലാവരും തന്നെ ഇത് കേട്ടപ്പോൾ അത്ഭുതപ്പെട്ടു ഇത് എങ്ങനെ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *