വിവാഹത്തിനു മുൻപ് നിങ്ങൾ ഗർഭിണിയാണ് എന്നറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി പോവുകയാണ് ഉണ്ടായത് പക്ഷേ ഇത് താൻ പ്രതീക്ഷിച്ച ഒന്നുകൂടി ആയിരുന്നു. എന്നായിരുന്നു അപ്പോൾ വധുവിന്റെ മനസ്സിൽ ഉണ്ടായിരുന്നത്. ആരോടും പറയാതിരിക്കുവാൻ ശ്രമിച്ചു എങ്കിലും ചില നാട്ടുകാരുടെ ഇടപെടലുകൾ കാരണം വരന്റെ വീട്ടിലേക്ക് വളരെ പെട്ടെന്ന് തന്നെ ന്യൂസ് എത്തുകയായിരുന്നു.
തന്റെ മകൾ അങ്ങനെ ചെയ്യില്ല എന്ന് ഉറച്ച വിശ്വാസത്തിൽ ആയിരുന്നു പെൺകുട്ടിയുടെ അച്ഛൻ വരന്റെ വീട്ടുകാർ കാര്യം അറിഞ്ഞതോടെ വരനെ ഫോൺ ചെയ്തു വിളിച്ചു പറഞ്ഞു.തന്റെ മകന്റെ പ്രതികരണം എന്തായിരിക്കും എന്ന് അറിയാൻ ആഗ്രഹിച്ച പിതാവ്യഥാർത്ഥത്തിൽ ഞെട്ടി പോവുകയാണ് ഉണ്ടായത് വളരെയധികം സന്തോഷത്തോടുകൂടിയുള്ള വരന്റെ സംസാരം കേട്ട്.
അവർ ഞെട്ടി എന്തായിരിക്കും അതിന്റെ പിന്നിലെ കാരണമെന്നും അവർക്ക് മനസ്സിലായില്ല.പിന്നീട് അവളെയും വിളിച്ച് സംസാരിച്ചു. വിവാഹനിശ്ചയം കഴിഞ്ഞ ഗൾഫിലേക്ക് പോയ വരൻ വീട്ടുകാർ അറിയാതെ ഒരു പത്ത് ദിവസം വിവാഹത്തിന്റെ ഒരു മാസം മുൻപേ എത്തിയിരുന്നു അതിനുശേഷം 10 ദിവസവും അവർ ഒരുമിച്ച് ആയിരുന്നു. അതിനിടയിൽ സംഭവിച്ചത് ആയിരുന്നു.
ഇത് എന്നാൽ അതിന്റെ റിസൾട്ട് കണ്ടതോ പിറ്റേ മാസം അതായത് വിവാഹത്തിന്റെ മാസം. അവൻ അവൾക്ക് ധൈര്യം പകർന്നു കൊടുത്തു കൊണ്ടേയിരുന്നു നീ എന്തിനു പേടിക്കേണ്ട വയറ്റിൽ ഉള്ളത് എന്റെ കുഞ്ഞല്ലേ നമ്മുടെ കുഞ്ഞല്ലേ പിന്നെ എന്തിനാണ് നീ ഭയക്കുന്നത് എനിക്ക് പ്രശ്നമില്ലെങ്കിൽ അത് ആർക്കും ഒരു പ്രശ്നമാക്കേണ്ട.