വിഷുവിന്റെ തലേന്നും അന്നേ ദിവസവും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

   

ബന്ധപ്പെട്ട ഉത്സവമാണ് വിഷു എന്ന് വിശേഷിപ്പിക്കാവുന്നതാണ് നന്മ വിജയിക്കുന്ന ദിവസം ഒരു വർഷത്തെ സമ്പൽസമൃതിക്കായി ഇന്നേദിവസം നാം ചെയ്യുന്ന കർമ്മങ്ങൾ ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്നു എന്നാണ് വിശ്വാസം ഒരു വർഷത്തെ മുഴുവൻ ഫലമാണ് ഈ ദിനത്തിൽ നമുക്ക് ലഭിക്കുന്നത് ഒരു വർഷത്തിന്റെ ആരംഭം ആയതിനാൽ തന്നെ.

   

അന്നേദിവസം കണി കാണുന്നതും കൈനീട്ടം വാങ്ങുന്നതും വളരെ പ്രാധാന്യം അറിയിക്കുന്ന കാര്യങ്ങൾ തന്നെയാകുന്നു മേടം ഒന്ന് ഏപ്രിൽ 15നാണ് വിഷു വരുന്നത് അതിനാൽ ഏപ്രിൽ 14ന് ശങ്കരാന്തിയും ഏപ്രിൽ 15ന് വിഷുവും ആഘോഷിക്കുന്നത് ആകുന്നു ചില കാര്യങ്ങൾ ചെയ്യുവാൻ പാടുള്ളതല്ല ഈ കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് ഈ വീഡിയോയിലൂടെ വിശദമായി മനസ്സിലാക്കാം.

   

കൂടാതെ ചില വസ്തുക്കൾ വീടുകളിൽ ഇരിക്കുന്നതും ദോഷകരം തന്നെയാകുന്നു എന്ന് മനസ്സിലാക്കാം. ഈ ദിവസങ്ങളിൽ കഴിക്കുവാൻ പാടുള്ളതല്ല ഇത് വളരെ ദോഷകരം തന്നെയാണ് എന്നാണ് വിശ്വാസം ഒരു കാരണവശാലും ഈ വരുന്ന ദിവസങ്ങളിൽ കഴിക്കുവാൻ പാടുള്ളതല്ല ശുഭകരമല്ല എന്നാണ് വിശ്വാസം.

   

അന്നുവച്ച ആഹാരം മാത്രമേ അന്ന് കഴിക്കുവാൻ പാടുള്ളൂ എന്നാണ് വിശ്വാസം അതിനാൽ തന്നെ ബാക്കി വരുന്ന ആഹാരം ദാനമായി മറ്റുള്ളവർക്ക് നൽകുന്നത് മറ്റുള്ളവരുടെ വീട്ടിലേക്ക് പകർച്ചയായി നൽകുന്നതും വളരെ ശുഭദിനം തന്നെ ആകുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *