മൂലക്കുരു മാറാൻ മോരും മുരിങ്ങയിലയും മാത്രം മതി

   

മൂലക്കുരുവിനുള്ള നാടൻ വൈദ്യം ത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോ മൂലക്കുരു അഥവാ പൈൽസ് പൊതുവേ ആളുകൾ പുറത്തു പറയാൻ മടിക്കുന്ന ഒരു രോഗമാണ് നേരത്തെ ചികിത്സിച്ച് മാറ്റിയില്ലെങ്കിൽ പഴകുന്തോറും കൂടുതൽ ഗുരുതരമാകുന്ന രോഗം മൂലക്കുരുവിന് കാരണങ്ങൾ പലതുണ്ട് വെള്ളം കുടിക്കാത്തത് മുതൽ ഭക്ഷണശീലങ്ങളും വ്യായാമക്കുറവും എല്ലാം ഇതിന് കാരണമാകും വേണ്ട രീതിയിൽ ശോധന ഇല്ലാത്തതാണ്.

   

വേറൊരു കാരണം പുറത്തുവരുത്തുന്നതാണ് മൂലക്കുരുവിന്റെ ഒരു അവസ്ഥയായി പറയാവുന്നത് സാധാരണഗതിയിൽ. ആദ്യഘട്ടത്തിൽ ചെറിയൊരു തടിപ്പായി രണ്ടാംഘട്ടത്തിൽ ഇത് മല വിസർജന സമയത്ത് പുറത്തേക്ക് വരുന്നു മൂന്നാംഘട്ടത്തിൽ പുറത്തേക്ക് വരുന്ന ഭാഗത്തെ തള്ളി കൊടുത്താലേ ഉള്ളിലേക്ക് വലിയു നാലാം ഘട്ടത്തിൽ പുറത്തേക്ക് സ്ഥിരമായി ഇത് തൂങ്ങിക്കിടക്കുകയും ചെയ്യുന്നു മൂലക്കുരുവിന് നാടൻ.

   

പരിഹാരങ്ങൾ ഏറെയുണ്ട് ഇംഗ്ലീഷ് മരുന്നുകൾ പൊതുവേ ഇതിന് കൂടുതൽ ദോഷമാകുന്നതാണ് കണ്ടുവരുന്നത് ഇതുകൊണ്ടുതന്നെ തികച്ചും ഫലപ്രദമായ നാടൻ വൈദ്യങ്ങൾ ഉപയോഗിക്കുന്നതാകും ഏറെ നല്ലത് ഇതിൽ പലതും നമ്മുടെ അടുക്കളയിൽ നിന്നും തൊടിയിൽ നിന്നും നേടാവുന്നതേയുള്ളൂനെയ്യിൽ മൂപ്പിച്ച് കഴിക്കുന്നത് മൂലക്കുരുവിൽ നിന്നും.

   

ആശ്വാസം നൽകും മുരിങ്ങയില നല്ലതാണ് ഇതിന് ഫൈബറുകൾ നല്ല ദഹനത്തിന് സഹായിക്കും നല്ല ശോധനക്കും ഇത് ഏറെ നല്ലതാണ് മുരിങ്ങയില വേവിച്ച് മോരുമായി ചേർത്ത് കഴിക്കാം അല്ലെങ്കിൽ സാധാരണ രീതിയിൽ മുരിങ്ങയില തോരൻ ആക്കി മോരും ചേർത്ത് ചോറിനൊപ്പം കഴിച്ചാലും മതിയാകും മൂലക്കുരുവിനുള്ള സ്വാഭാവിക വൈദ്യമാണെന്ന് വേണം പറയാൻ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : EasyHealth

Leave a Reply

Your email address will not be published. Required fields are marked *