നിങ്ങളുടെ വീടുകളിൽ പോസിറ്റീവ് എനർജി ഉണ്ടാകാൻ നിങ്ങൾ ഇതുമാത്രം ചെയ്താൽ മതി

   

പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും ഉണ്ടെന്ന് നമുക്ക് എല്ലാവർക്കും അറിയാം അത്തരത്തിൽ നമ്മുടെ വീടുകളിൽ പോസിറ്റീവ് എനർജി ഉണ്ടെങ്കിലും നെഗറ്റീവ് എനർജി ഉണ്ടെങ്കിലും മനസ്സിലാക്കാൻ പറ്റുന്ന ഇല്ലെങ്കിൽ അങ്ങനെ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. ആദ്യത്തെ എന്ന് പറയുന്നത് പോസിറ്റീവ് എനർജി നമ്മുടെ വീടുകളിലേക്ക് കടന്നു വരാൻ നാം ചെയ്യേണ്ടത് എന്ന് പറയുന്നത് വീടുകൾ വൃത്തിയായി സൂക്ഷിക്കുക.

   

എന്നതുകൊണ്ടാണ് വീടുകൾ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അവിടെ നെഗറ്റീവ് ഊർജ്ജം വരും. അതിനാൽ വീടിന്റെ പടിവാതിൽ തന്നെ നമ്മൾ വൃത്തിയായി സൂക്ഷിക്കണം. കാരണം ആ വീടിന്റെ പരിവാതിരിക്കൽ കൂടിയാണ് ലക്ഷ്മിദേവി കടന്നുവരുന്നത്. ഒരിക്കലും പുറത്തു പോയി വന്നു കഴിഞ്ഞാൽ ചെരിപ്പുകൾ പുറത്തുതന്നെ വയ്ക്കുക കാലുകൾ കഴുകിയതിനുശേഷം മാത്രം അകത്തേക്ക് പ്രവേശിക്കുക.

അല്ലാത്തപക്ഷം നെഗറ്റീവ് ഊർജ്ജം നമ്മുടെ വീടുകളിലേക്ക് വരാൻ സാധ്യത കൂടുതലാണ്. കാലുകൾ കഴുകി വേണം അകത്തേക്ക് പ്രവേശിക്കുവാൻ പണ്ടുള്ളവരെല്ലാം തന്നെ കാലുകൾ കഴുകിയാണ് വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത് വൃത്തിയാക്കി കളഞ്ഞതിനുശേഷം ആണ് അവർ ഉള്ളിലേക്ക് കയറാറ്. അതേപോലെ നമ്മുടെ വീടുകളിലേക്കും.

   

നിങ്ങൾ അങ്ങനെ വേണം കയറുവാൻ. പടിവാതിൽക്കൽ നാരങ്ങ പച്ചമുളക് എന്നിവ കെട്ടി കോർത്തി ഇടുന്നത് വളരെയേറെ നല്ലതാണ് ഇത് നെഗറ്റീവ് ഊർജ്ജം ഉള്ളിലേക്ക് പ്രവേശിക്കാതിരിക്കാൻ നിങ്ങളെ സഹായിക്കും. അതേപോലെതന്നെ മാവിലകള് കെട്ടിത്തരും നിങ്ങൾ കാണാറുണ്ട് ഇതൊക്കെ തന്നെ പോസിറ്റീവ് എനർജി ലഭിക്കാൻവേണ്ടി ചെയ്യുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *