പോലീസ് ഉദ്യോഗസ്ഥന് സംഭവിച്ച കാര്യമറിഞ്ഞാൽ നിങ്ങൾ ഞെട്ടും

   

ഈ വീഡിയോയിൽ നിങ്ങളുമായി പങ്കുവെക്കുന്ന സംഭവം  ദമ്പതിമാരായിരുന്ന മണിയൻപിള്ളയും സംഗീത നായരും കേരള പോലീസിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മണിയൻപിള്ള മണിയൻപിള്ള രണ്ട് പെൺകുട്ടികളാണ് ഇദ്ദേഹത്തിന് കുടുംബം എന്നുവച്ചാൽ ജീവനായിരുന്നു. മണിയൻപിള്ള ജീപ്പുമായി ഇറങ്ങി കൂടെയും ഉണ്ടായിരുന്നു ഒരു കവലയിൽ.

   

വണ്ടി നിർത്തി വാഹന പരിശോധനക്കായി ഇവർ പുറത്തിറങ്ങി ഉറച്ചുനേരം വാഹനങ്ങൾ ഒക്കെ പരിശോധിച്ചു കൊണ്ടിരിക്കെ ഒരു വെള്ള മാരുതി വന്നു. മാരുതിയിൽ ഉണ്ടായിരുന്ന ആളോട് പുറത്തിറങ്ങാനായി പറഞ്ഞു അദ്ദേഹം പുറത്തിറങ്ങി വന്നു. ശേഷം എവിടേക്കാണ് നിങ്ങൾ പോകുന്നത് എന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് ആശുപത്രിയിലേക്ക് എന്നാണ് ഐഡി കാർഡും ലൈസൻസും.

ചോദിച്ചപ്പോൾ അതൊന്നും തന്റെ കയ്യിൽ ഇല്ല എന്നും വീട്ടിലാണെന്നും എമർജൻസിയായി ആശുപത്രിയിലേക്ക് പോവുകയാണ് എന്നും ആണ് അദ്ദേഹം പറഞ്ഞത് എന്നാൽ ഇവർക്ക് അത് വിശ്വസിക്കാനായില്ല അവർ വണ്ടിയിലേക്ക് കയറി. എന്നാൽ വിശ്വസിക്കുന്ന രീതിയിൽ ആയിരുന്നില്ല അതിനുള്ളിലെ ചില സംഭവങ്ങൾ കാരണം.

   

അതിനുള്ളിൽ കഠാരയും വലിയ വലിയ കത്തികളും വാളുകളും എല്ലാം തന്നെ അതിനുള്ളിൽ ഉണ്ടായിരുന്നു എന്തിനാണ് ഇതൊക്കെ എന്ന് ചോദിച്ചപ്പോൾ അയാൾ ഒന്നും മിണ്ടാതെ നിൽക്കുകയാണ് അയാളുടെ പേര് ആന്റണി എന്നായിരുന്നു. നമ്പർ ആയിരുന്നു അങ്ങനെ ആന്റണി എന്ന് പറയുന്ന ആളെ വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു വിശദമായ ചോദ്യം ചെയ്യലും.തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.