വിവാഹം കഴിഞ്ഞ് അധികമായില്ല ഗോപകയും ജി പി യും പോയത് ഇങ്ങോട്ട് സംഭവം അറിഞ്ഞു ഞെട്ടി ആരാധകർ

   

ജിപിയുടെയും ഗോപികയുടെയും ഓരോ ദിവസത്തെ സോഷ്യൽ മീഡിയയിലൂടെയുള്ള ഓരോ അറിവുകളും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആവുകയാണ് കാരണം അവരുടെ ഓരോ കാര്യങ്ങളും അറിയുവാൻ ഇപ്പോൾ ഓരോ ആരാധകർക്കും വളരെയേറെ തിടുക്കം തന്നെയാണ്. ഓരോ ദിവസവും ഇരുവരും പങ്കുവയ്ക്കുന്ന ഓരോ ഫോട്ടോകളും ഓരോ കുറിപ്പുകളും ആണ് ഇവരുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു.

   

എന്ന് ഉള്ള അറിവുകൾ സോഷ്യൽ മീഡിയയിലൂടെ എത്തുന്നത് ഇപ്പോൾ വിവാഹം കഴിഞ്ഞിട്ടും തന്റെ ഭവനത്തിൽ കോഴിക്കോട് തന്നെയാണ് എന്നാണ് ഇതിലൂടെ മനസ്സിലാകുന്നത് സിനിമ തിരക്കും സീരിയൽ തിരക്കും ഒക്കെ കാരണം ആർക്കും തന്നെ സ്വന്തം വീടുകളിൽ ചെലവഴിക്കാൻ കഴിയാറില്ല അതുപോലെ തന്നെയായിരുന്നു ഗോപികയും സീരിയലിന്റെ ഷൂട്ടിനായി ഗോപിക സ്വന്തം വീട്ടിൽ.

നിന്ന് അധികം നിൽക്കാനൊന്നും കഴിയാറുണ്ടായിരുന്നില്ല. എന്നാൽ ജിപിഎ വിവാഹം ചെയ്തു കഴിഞ്ഞപ്പോൾ എല്ലാ തിരക്കുകളിൽ നിന്നും വലിയൊരു ബ്രേക്ക് എടുത്തിരിക്കുകയാണ് ഗോപിക ഇപ്പോൾ ഇരുവരും വളരെ ഹാപ്പിയാണ് ഇപ്പോൾ ജിപിഎയും കൊണ്ട് ഗോപിക കൃഷ്ണന്റെ അമ്പലത്തിൽ എത്തുക ചെയ്തിട്ടുള്ളത് രാവിലെ തന്നെ ജിപിയെ വിളിച്ചുണർത്തി അമ്പലത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട് ഗോപികയെ കണ്ടാൽ തന്നെ അറിയാം.

   

ഒരു അമ്പലവാസി ആണെന്ന് വളരെയേറെ അടക്കവും ഒതുക്കവും ഉള്ള നല്ല ഒരു പെൺകുട്ടി നല്ല ഒരു ഇഷ്ടം തന്നെയാണ് എല്ലാവർക്കും ഗോപികയോട് ഉള്ളത്. വിവാഹം കഴിയുമ്പോഴും അതിന് മുൻപായാലും അത് എപ്പോൾ സമയം കിട്ടുകയാണെങ്കിൽ അമ്പലങ്ങളിൽ പോകാൻ ഗോപിക തയ്യാറാണ് കാരണം ഗോപി ഏറ്റവും ഇഷ്ടമുള്ളത് കൃഷ്ണയാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.