ഇതുപോലെ ഒരു ടീച്ചറെ കിട്ടാൻ ആരും ആഗ്രഹിച്ചു പോകും. തന്റെ വിദ്യാർത്ഥിയുടെ സങ്കടം കണ്ടപ്പോൾ അധ്യാപകൻ ചെയ്തത് നോക്കൂ.

   

നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ അധ്യാപകർക്ക് വളരെ വലിയ സ്ഥാനമാണ് ഉള്ളത് ചില അധ്യാപകരുടെ സ്വാധീനം നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും അതുപോലെ ഒത്തിരി ആളുകളുടെ ജീവിതത്തിൽ അധ്യാപകരുടെ ഇടപെടൽ മൂലം ജീവിതം തന്നെ മാറ്റിമറിഞ്ഞിട്ടുണ്ടായിരുന്നു ഇന്ന് നമുക്ക് ഇവിടെ അത്തരത്തിൽ ഒരു അധ്യാപകനെ കാണാൻ തന്റെ.

   

വിദ്യാർഥിക്ക് ഒരു പ്രശ്നം ഉണ്ടായി എന്ന് അറിഞ്ഞ നിമിഷം അത് കാണാതെ പോകാതെ അവളുടെ പ്രശ്നത്തെ കണ്ടുപിടിച്ചതിന് പരിഹരിച്ച് അവളെ സന്തോഷത്തോടെ പറഞ്ഞു വിടുന്ന ഒരു അധ്യാപകൻ. ഇവിടെയും ഒരു വിദ്യാലയം നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും അവിടെ ഒരു ഗ്ലാസ് മുറിയുടെ പുറത്ത് ഗ്രൗണ്ടിന്റെ ഭാഗത്തായിട്ട് ഒരു പെൺകുട്ടി എന്ന് കരയുകയാണ് അവൾക്ക് എന്തോ പ്രശ്നമുണ്ട്.

അതുവഴി ഒരു ടീച്ചർ കടന്നു പോവുകയാണ് അധ്യാപകൻ തന്റെ വിദ്യാർത്ഥി അവിടെനിന്ന് കരയുന്നത് കണ്ട് അവളെ നോക്കേണ്ട പോകാനല്ല ശ്രമിച്ചത് അവളെ നോക്കുകയും എന്താണ് അവളുടെ പ്രശ്നം എന്ന് അന്വേഷിക്കുകയും ചെയ്തു. ശേഷം ടീച്ചർ അവളോട് കുറച്ച് സമയം സംസാരിക്കുകയും ആ ചെയ്തു എന്നാൽ അത്ഭുതമെന്നു പറയട്ടെ.

   

വളരെ കുറച്ച് സമയം മാത്രമേ അവർ തമ്മിൽ സംസാരിച്ചുള്ളൂ അപ്പോഴേക്കും ആ കുഞ്ഞിന്റെ വിഷമങ്ങളെല്ലാം തന്നെ മാറുകയും സന്തോഷത്തോടുകൂടി അവൾ ക്ലാസിലേക്ക് ഓടിപ്പോകുന്നത് ആണ് നമുക്ക് പിന്നീട് കാണാൻ കഴിയുന്നത്. അധ്യാപകർ എങ്ങനെയാണ് നമ്മുടെ വികാരങ്ങളെ പെട്ടെന്ന് മാറ്റിമറിക്കുവാൻ അവർക്ക് സാധിക്കും.