സ്നേഹിച്ച പെണ്ണിനെ ഒരു ഭ്രാന്തൻ വിവാഹം കഴിക്കുകയാണെന്ന് അറിഞ്ഞപ്പോൾ അവൻ ചെയ്തത് കണ്ടോ.

   

ചെറുപ്പം മുതലേ താൻ സ്നേഹിച്ച് ലാളിച്ച് തന്റെ ഹൃദയത്തോട് ചേർത്തുവച്ച ഇന്ദുവിനെ ഒറ്റരാത്രികൊണ്ട് മറ്റൊരുത്തൻ വിവാഹം കഴിക്കാൻ പോകുന്നു. എന്താണ് സംഭവിക്കുന്നത് എന്നൊന്നും തന്നെ മനസ്സിലായില്ല കഴിഞ്ഞ ഒരാഴ്ചയായിട്ടും അവൾ തന്നോട് ഒന്നും തന്നെ സംസാരിക്കുന്നില്ല സത്യം എന്താണെന്ന് അറിയാൻ അവൻ സുഹൃത്തിനെയും കൂടെ കൂട്ടിയും നേരെ ഹിന്ദുവിന്റെ അടുത്തേക്ക് അവൾ തന്നെ ഒന്നു നോക്കുന്നതു പോലുമില്ല.

   

തല ഉയർത്താതെ തന്നെ കാണേണ്ട എന്ന് മാത്രം അവൾ മറുപടി പറഞ്ഞു. അവളുടെ ചേച്ചിക്ക് പോലും അതിന്റെ കാരണം പറയാൻ സാധിച്ചില്ല ഒടുവിൽ സങ്കടപ്പെട്ട് വൈശാഖൻ ഇരുന്നു. സുഹൃത്തായിട്ടുള്ള സിദ്ദു ആയിരുന്നു കാരണം തിരക്കിയത് ഒടുവിൽ കിതച്ച് ഓടിവരുന്ന സിദ്ദുവിന്റെ ശബ്ദം കേട്ടാണ് വൈശാഖൻ സ്വപ്നങ്ങളിൽ നിന്നും ഉണർന്നത് എന്താണ് സംഭവിച്ചത് അവൻ ചോദിച്ചു. ചതിച്ചതാ നമ്മുടെ ബിന്ദുവിനെ അവർ ചതിച്ചതാ കാരണം.

ആ ഭ്രാന്തൻ ആയിട്ടുള്ള ചെക്കന്റെ ചേട്ടൻ അവളെ ബലമായി. ബാക്കി പറയാൻ സിദ്ദുവിന്റെ നാവുകൊണ്ട് ഇല്ല പിന്നീട് ഒരു കരച്ചിലായിരുന്നു ഉണ്ടായിരുന്നത്. നാണക്കേട് മറക്കാൻ വേണ്ടി ഇപ്പോൾ അവന്റെ അനിയൻ ആ ഭ്രാന്തൻ ചെക്കനെ കൊണ്ട് അവളെ വിവാഹം കഴിപ്പിക്കുകയാണ്. വൈശാഖന് അത് സഹിക്കാൻ സാധിച്ചില്ല നേരെ അവന്റെ വീട്ടിലേക്കാണ് പോയത് നാളെ വിവാഹമാഘോഷിക്കുന്ന തിരക്കിലായിരുന്നു അവർ കളി തീരുന്നത്.

   

വരെ വൈശാഖൻ അവനെ തല്ലി പിന്നീട് നേരെ പോയത് ഇന്ദുവിന്റെ അടുത്തേക്കാണ് നിന്നെ ഞാൻ ഒഴിവാക്കുമെന്ന് കരുതിയോ എന്തോ അതിനു വേണ്ടിയാണോ നിന്നെ ഞാൻ പ്രണയിച്ചത്. ഒന്നിനുവേണ്ടിയും ഞാൻ നിന്നെ വിട്ടുകൊടുക്കില്ല. ഇതൊരിക്കലും നിന്റെ തെറ്റല്ല നിന്റെ ഹൃദയം മുഴുവൻ ഞാനാണെന്ന് എനിക്കറിയാം. രണ്ടുപേരും പരസ്പരം കരയുകയായിരുന്നു.