എത്ര സമ്പാദിച്ചാലും വീട്ടിൽ പണം നിൽക്കുന്നില്ലേ, പണം പോകുന്ന വഴി കാണാനില്ലേ, ഇങ്ങനെ ചെയ്താൽ വീട്ടിൽ പണം വന്ന് കുമിഞ്ഞു കൂടും.

   

സാമ്പത്തികമായി ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നിങ്ങൾക്ക് അനുഭവപ്പെടുമ്പോൾ ഇവയിലെ നല്ല ലക്ഷണം ഇടുന്നതിനും കൂടുതൽ അഭിവൃതി ജീവിതത്തിൽ ഉണ്ടാകുന്നതുമായി നിങ്ങൾക്ക് ചില വഴിപാടുകൾ നടത്താം. കുബേരദേവനും ലക്ഷ്മിദേവിയും നിങ്ങളുടെ സമ്പത്തിന്റെ കാവൽക്കാരാണ് എന്നാണ് പറയപ്പെടുന്നത് അതുകൊണ്ടുതന്നെ ഇവർക്ക് കൂടുതൽ പ്രീതി നൽകുന്ന രീതിയിലുള്ള വഴിപാടുകൾ നിങ്ങളുടെ ജീവിതത്തിൽ.

   

നിങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്. ജീവിതത്തിൽ വലിയ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നേരിടുന്ന സമയത്ത് നിങ്ങൾക്ക് ചെയ്യാവുന്ന ഒരു കർമ്മമാണ് ഇവിടെ പറയുന്നത്. ഈ കർമ്മം ചെയ്യുന്നതിനെ നിങ്ങൾ ക്ഷേത്രത്തിൽ പോകേണ്ടതായിട്ടോ അല്ലെങ്കിൽ വലിയ ചിലവുകൾ നടത്തേണ്ടതായതോ ആയ ആവശ്യമില്ല. നിങ്ങളുടെ വീട്ടിൽ സന്ധ്യയ്ക്ക് നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് നിങ്ങൾക്ക് ഈ കർമ്മം ചെയ്യാം. ഇതിനായി അഞ്ച് രൂപയുടെ.

അഞ്ചു നാണയമാണ് ആവശ്യമായി വരുന്നത്. സന്ധ്യയ്ക്ക് നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്നതിന് തൊട്ടുമുൻപായി നിലവിളക്കിനു മുൻപിൽ ഈ അഞ്ചു രൂപയുടെ അഞ്ച് നാണയങ്ങളും തുളസി തീർത്തത്തിൽ രണ്ടോ മൂന്നോ തവണ കഴുകിയെടുത്ത് ഒരു വെള്ളത്തുണിയിൽ വയ്ക്കാം. ഇങ്ങനെ വെച്ചതിനുശേഷം ഓരോ അഞ്ചു രൂപ നാണയവും എടുത്ത് നിലവിളക്കിനു മുൻപിലേക്ക് ആയി പിടിച്ച് ലക്ഷ്മി കുബേരമന്ത്രം ലഭിക്കണം.

   

ഓരോ നാണയം എടുത്ത് ഇങ്ങനെ മന്ത്രം ജപിച്ച് നിങ്ങളുടെ വീടിന്റെ പൂജാമുറി, കിടപ്പുമുറി, നിങ്ങളുടെ വീട്ടിലെ അരി പാത്രത്തിന്റെ താഴെ എന്നിങ്ങനെ പലഭാഗങ്ങളിലായി ചെറിയ തുണിയിലോ കടലാസിലോ പൊതിഞ്ഞു വയ്ക്കാം. ഈ അഞ്ചു നാണയങ്ങളും ഇങ്ങനെ സൂക്ഷിച്ചു വെച്ച് 5 ആഴ്ചയ്ക്കുള്ളിൽ തന്നെ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും ഉയർന്ന രീതിയിലുള്ള സാമ്പത്തികമായ ഉയർച്ച ഉണ്ടാകും.

   

https://youtu.be/X2620n05zKo

Leave A Reply

Your email address will not be published.