ഈ ഒരു വാക്ക് മാത്രം ഒരു വിട്ടാൽ നിങ്ങളുടെ മനസ്സിലെ ഏതു നമ്പരവും ഇല്ലാതാകും.
ജീവിതത്തിലെ ഏത് പ്രതിസന്ധിഘട്ടങ്ങൾ ഉണ്ടായാലും എതിലെല്ലാം നിങ്ങൾക്ക് തളർന്നു പോകാതെ പിടിച്ചുനിൽക്കാനുള്ള ശക്തി ഉണ്ടാകുന്നത് ഈശ്വരാനുഗ്രഹങ്ങളോടൊപ്പം ഉണ്ടാകുമ്പോഴാണ്. ഈശ്വരന്റെ അനുഗ്രഹവും പ്രാർത്ഥനയും സ്നേഹവും എല്ലാം നിങ്ങളോടൊപ്പം ഞാൻ നിൽക്കണമെങ്കിൽ ഇപ്പോഴും ഈശ്വര പ്രാർത്ഥനയും ചിന്തയും നിങ്ങളിൽ ഉണ്ടായിരിക്കണം. സർവ്വ ദേവി ദേവന്മാരുടെയും.
മഹാദേവനായ പരമശിവനെ വിളിച്ച് അപേക്ഷിക്കുകയാണ് എങ്കിൽ ഒരു തരത്തിലും നിങ്ങൾക്ക് ജീവിതത്തിൽ പ്രയാസങ്ങൾ നേരിടേണ്ടതായി വരില്ല. എത്ര വലിയ പ്രയാസ ഘട്ടങ്ങൾ ഉണ്ടായാലും അതിൽ നിന്നെല്ലാം പ്രതിരോധിച്ച് കൂടുതൽ ശക്തി പ്രാപിക്കാൻ ഞങ്ങൾക്ക് മഹാദേവന്റെ അനുഗ്രഹം സഹായമാകും. മഹാദേവന്റെ അനുഗ്രഹം ഉണ്ടാകുന്നതിനു വേണ്ടി തന്നെ നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഏത് സാഹചര്യത്തിലും.
ഭഗവാന്റെ നാമം വിളിച്ച് അപേക്ഷിക്കണം. ദിവസത്തിൽ കുറഞ്ഞത് 108 തവണയെങ്കിലും ഓം നമശിവായ എന്ന മന്ത്രം ജപിച്ചാൽ തന്നെ ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്ക് കൂടുതലായി ലഭിക്കും. മാത്രമല്ല വിളക്ക് വയ്ക്കുന്ന സമയത്ത് മൂന്ന് തവണ മഹാദേവന്റെ മന്ത്രം ചെല്ലാനും മറക്കരുത്. ഓം മഹാദേവായ വിദ്മഹേ, രുദ്ര മൂർത്തായ ദീമഹേ, തന്നോ ശിവ പ്രചോദയത് എന്നതാണ് ശിവ മന്ത്രം. മാത്രമല്ല ശിവക്ഷേത്രത്തിൽ.
കൂടെക്കൂടെ ദർശനം നടത്തുന്നതും നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യങ്ങൾ നിലനിൽക്കാൻ സഹായിക്കുന്നതാണ്. ശിവ ദേവനെ ഏറ്റവും പ്രിയപ്പെട്ട താര വഴിപാടായി നടത്തുകയാണ് എങ്കിൽ ഏത് സാധിക്കാത്ത കാര്യവും സാധിച്ചു കിട്ടും. സാധിക്കില്ല എന്ന് എത്ര തന്നെ ആളുകൾ പറഞ്ഞാലും ഈ കാര്യം നിങ്ങൾക്ക് ശിവ ദേവന്റെ അനുഗ്രഹത്താൽ ധാരയും പിൻ വിളക്കും വഴിപാടിലൂടെ നടത്താൻ സാധിക്കും.
https://youtu.be/0PGen_cg7EI