ജ്യോതിഷത്തിൽ ഇരുപത്തി ഏഴു നക്ഷത്രങ്ങളാണ് ഉള്ളത്. ഓരോ നക്ഷത്രത്തിനും ഓരോ പ്രത്യേകതകൾ ഉണ്ട്. പൊതുഫലത്താൽ ചില ദേവതകളെ ചില നക്ഷത്രക്കാർ ആരാധിക്കുന്നതിലൂടെ എളുപ്പം കാര്യം നടക്കും എന്നാണ് പറയുക. ഇതിനു കാരണം മുൻജന്മ ബന്ധത്താലോ അല്ലെങ്കിൽ മുൻജന്മത്തിലുള്ള മറ്റു കാര്യങ്ങളാലോ ഇത്തരത്തിൽ ഒരു ബന്ധം ഇവർക്ക് ഈ ദേവതയുമായി വന്നുചേരുകയും.
അതിനാൽ തന്നെ ഇവർ ആരാധിക്കുന്നതിലൂടെ പെട്ടെന്ന് തന്നെ ഫലപ്രാപ്തി നേടിയെടുക്കാൻ സാധിക്കുകയും ചെയ്യുന്നു. ഒരു കുടുംബത്തിൽ നാലു അംഗങ്ങളാണ് ഉള്ളതെങ്കിൽ നാല് വിപിന്ന ദേവതകൾ അവർക്ക് വന്നുചേരുന്നതാകുന്നു. ലളിതാദേവിയുടെ പടനായിക തന്നെയാണ് വരാഹിദേവി. അതിനാൽ ദേവി ഏത് അന്യായം കാണുകയാണെങ്കിലും അതിനെതിരെ പ്രതികരിക്കുക തന്നെ ചെയ്യും. തന്റെ ഭക്തരുടെ പ്രാർത്ഥന കേൾക്കുക തന്നെ ചെയ്യുകയാകുന്നു.
വരാഹിദേവിയുമായും മുൻ ജന്മത്താൽ ബന്ധപ്പെട്ടിരിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവർ ദേവിയെ ആരാധിക്കുന്നത് വളരെ ശുഭകരം തന്നെയാകുന്നു. അതിൽ ആദ്യത്തേതാണ് അശ്വതി. അല്പം എടുത്തുചാട്ടം ഉള്ളവരാണ് ഇവർ എന്ന് പറയാം. എന്നാൽ ആരെയും പെട്ടെന്ന് വിശ്വസിക്കാത്തവരാണ് ഇവർ. എല്ലായിടത്തും വിജയം കൈവരിക്കാൻ യോഗമുള്ളവരും ആണ് ഇവർ.
എന്നാൽ ശത്രു ദോഷത്താൽ വലയുവാൻ സാധ്യതയുള്ള വരും ആണ് ഇവർ. ചെത്തിപ്പൂകൊണ്ടുള്ള പുഷ്പാഞ്ജലി ദേവിക്ക് നടത്തുന്നത് അതിവിശിഷ്ടമാകുന്നു. ഇവർ നിത്യവും ദേവിയെ ആരാധിക്കുകയും ദേവിയുടെ മന്ത്രങ്ങൾ ജപിക്കുന്നതും ഏറെ ശുഭകരം എന്ന് പറയാം. ഭരണി നക്ഷത്രക്കാരും മരാഹിദേവിയുടെ അനുഗ്രഹം പ്രത്യേകം ഉള്ളവർ തന്നെയാണ്. തുടർന്ന് വീഡിയോ കാണുക.