അച്ഛന് മര്യാദയ്ക്ക് ഒന്ന് സംസാരിക്കാൻ വരെ അറിയില്ല സ്റ്റാൻഡേർഡ് കുറഞ്ഞുപോയി എന്ന് പറഞ്ഞ മകൾ അച്ഛനെ നീക്കി നിർത്തി പക്ഷേ പിന്നീട് ഉണ്ടായത് കണ്ടോ

   

അമ്മേ ഞാനിനി സ്കൂളിലേക്ക് പോകുന്നില്ല എന്താ ചെയ്യുക ടീച്ചർ ഒറ്റ നിർബന്ധം പറഞ്ഞിരിക്കുകയാണ് നാളെ പിടിഎ മീറ്റിങ്ങിനെ വരുമ്പോൾ അച്ഛനെ കൊണ്ടുവരണമെന്ന് നീ അപ്പോൾ ടീച്ചറോട് പറഞ്ഞില്ലേ അച്ഛൻ വരാൻ പറ്റില്ല എന്ന്. ഞാനെങ്ങനെ പറയാനാണ് ഇതുവരെ അച്ഛൻ പിടിഎ മീറ്റിങ്ങിനെ വരെ വന്നിട്ടില്ല ഇപ്പോൾ കട്ടായം പറഞ്ഞിരിക്കുകയാണ് തീർച്ചയായും.

   

അച്ഛനെ കൊണ്ടുവരണമെന്നുള്ളത് എന്ത് ചെയ്യാനാണ് അമ്മേ? നീ വിഷമിക്കേണ്ട ഞാൻ അച്ഛനോട് പറഞ്ഞോളാം. അതുമാത്രമല്ല ഇനി അച്ഛനോട് ഇതിന്റെ കാര്യം പറയും വേണ്ട ഞാൻ എന്റെ ചേട്ടനെ വിടാം. അപ്പോൾ നീ പറഞ്ഞാൽ മതി നിന്റെ അച്ഛനാണെന്ന്. വല്യച്ഛനെ കൊണ്ടുപോകാനോ വല്യച്ഛൻ വരൂ അതിന്. . വരും ഞാൻ പറഞ്ഞാൽ തീർച്ചയായും വല്യച്ഛൻ വരുന്നതാണ്. അപ്പോഴേക്കും അച്ഛൻ കയറി വന്നു എന്താ എന്താണ് അമ്മയും.

മകളും ഒരു സംസാരം.. ഏയ് ഒന്നുമില്ല നാളെ പിടിഎ മീറ്റിംഗ് ആണ് അച്ഛൻ നിർബന്ധമായും വരണം എന്നാണ് പറഞ്ഞിരിക്കുന്നത് പക്ഷേ… അതെ നിങ്ങൾ പോകേണ്ട ഞാൻ പകരം എന്റെ ചേട്ടനെ വിട്ടുകൊള്ളാം. അതെന്താ ഞാൻ പൊയ്ക്കോളാം എനിക്ക് നാളെ പണിയൊന്നുമില്ല ഞാൻ അതുകാരണം മോളുടെ സ്കൂളിലേക്ക് പോകാം.

   

ഇന്നേവരെ ഞാൻ പോയിട്ടില്ലല്ലോ. അതുവേണ്ട അത് ശരിയാവില്ല നിങ്ങൾ അവിടെ പോയി കഴിഞ്ഞാൽ എന്ത് പറയാനാണ് നിങ്ങളെ കണ്ടാലും മതി ഇത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ മുഖം വാടി മറഞ്ഞു കാരണം ഇവർക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നതാണ് അച്ഛൻ. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.