തന്റെ യജമാനന്റെ കബറിടം തോണ്ടി ആ നായ പക്ഷേ പിന്നീട് സംഭവിച്ചത് കണ്ടോ

   

തന്റെ യജമാരോടുള്ള വിശ്വാസവും സ്നേഹവും അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് നമ്മുടെ വീട്ടിൽ വളർത്തുന്ന ഒരു മൃഗമാണ് നായ എന്നു പറയുന്നത് എന്നാൽ ഈ നായക്ക് ഒരുപാട് പ്രത്യേകതകളുണ്ട് സ്നേഹിച്ചു കഴിഞ്ഞാൽ പിന്നീട് നമുക്ക് സമയത്തും നമ്മളെ കൂടെ തന്നെ ഉണ്ടാകും മാത്രമല്ല നമ്മൾ എങ്ങോട്ട് പോകുകയാണെങ്കിൽ.

   

നമ്മുടെ കൂടെ തന്നെ ആ നായയും ഉണ്ടാകും ഒരു നേരത്തെ ഭക്ഷണം മാത്രമാണ് കൊടുക്കുന്നത് എങ്കിലും അതിനുള്ള നന്ദി തീർച്ചയായും ആ നായ കാട്ടുന്നതാണ്. ജീവിതത്തിലെ ഒരുപാട് സന്തോഷവും അതുപോലെതന്നെ സങ്കടവും തോന്നിക്കുന്ന ഒരു കാഴ്ച തന്നെയാണ് ഇത് യജമാനൻ തന്നെ വേർപിരിഞ്ഞു പോയി അധിക ദിവസങ്ങൾ ആയില്ല എന്നാൽ ദിവസവും ആ നായ ആ യജമാനടക്കുന്ന കുഴിമാടത്തിലേക്ക് പോകുമായിരുന്നു.

ഇങ്ങനെ ദിവസവും വന്ന് കിടക്കുന്നതും അവിടെ നിന്ന് പോകാതെ ദിവസവും അങ്ങനെ ഇരിക്കുന്നതും ഒക്കെ തന്നെ അയൽവാസികൾക്കും ആ വീട്ടുകാർക്കും ഒരുപാട് സങ്കടം ആയിരുന്നു എന്നാൽ ഒരു ദിവസം കണ്ടത് വളരെ ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു. കുഴിമാടം തോണ്ടുന്ന നായയാണ് അവർ കണ്ടത് സംഭവം എന്താണെന്ന്.

   

അറിയാതെ കുറച്ചുനേരം അവർ പകച്ചു നിന്നുപോയി ശേഷം ആ കുഴിമട കുറച്ചു കൊണ്ടിരുന്ന ശേഷം ആ നായ അതിലേക്ക് കയറിയിരുന്നു പിന്നീട് കുറച്ചു കഴിഞ്ഞപ്പോഴാണ് സംഗതി പിടികിട്ടിയത് വളരെ സുരക്ഷിതമായ സ്ഥലമാണ് തന്റെ യജമാനന്റെ കുഴിമാടമെന്ന് നായക്ക് അറിയാം അവിടെ വച്ച് ആ നായ തന്റെ കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുകയും ചെയ്തു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.