വേലക്കാരിയെ ഒരു അടിമയെ പോലെ കണ്ട അമ്മയും മകളും പിന്നീട് അവർക്ക് സംഭവിച്ചത് കണ്ടോ

   

മഹി ഈ വരുന്ന ഞായറാഴ്ച എന്താണ് പരിപാടി പ്രത്യേകിച്ചൊന്നുമില്ലല്ലോ? ഇല്ല എന്താ കേട്ടോ മോളെ നിന്റെ ഒരേയൊരു മകളുള്ള മകളുടെ ബർത്ത് ഡേ മറഞ്ഞിരിക്കുന്നു. ഞാൻ മറന്നിട്ട് ഒന്നുമില്ല ഞാൻ വേറെ എന്തെങ്കിലും പരിപാടി ഉണ്ടോ എന്ന് അറിയാൻ വേണ്ടി ചോദിച്ച എന്താ മോൾക്ക് വേണ്ടത് അച്ഛാ ഇപ്രാവശ്യം എന്ത് തന്നെയായാലും കഴിഞ്ഞ പ്രാവശ്യത്തെ പോലെ പട്ടുപാവാടയും വെള്ളികൊല്ലും.

   

ഒന്നും എനിക്ക് പറ്റില്ല ഇതൊന്നും ആളുകളെ കാണിക്കാൻ പറ്റുന്നതല്ല എന്റെ ഫ്രണ്ട്സിന്റെ മുമ്പിൽ എനിക്ക് ഒരു വിലയില്ലാതെയാകും അതിനാൽ ഇപ്രാവശ്യം എനിക്ക് നല്ല ഗിഫ്റ്റ് കിട്ടിയേ പറ്റൂ. ലച്ചു ഭക്ഷണം വായിൽ വെച്ചതും ഉടനെ തന്നെ പ്ലേറ്റ് തള്ളി മാറ്റി ജാനു ഇങ്ങോട്ടൊന്നു വന്നേ ജാനുമമ്മ അവിടെനിന്ന് പതിയെ വന്നു.

എന്താ മോളെ ഞാൻ ഉണ്ടാക്കാൻ പറഞ്ഞ ഭക്ഷണം ഇതാണോ നിങ്ങൾക്ക് ഉണ്ടാക്കാൻ അറിയില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ മോളെ ഉണ്ടാക്കാൻ പറഞ്ഞ രീതിയിൽ എനിക്ക് ഉണ്ടാക്കാൻ അറിയില്ല എന്നാൽ എനിക്ക് പറ്റുന്ന രീതിയിൽ ഒക്കെ ഞാൻ ചപ്പാത്തിയും ചിക്കൻ കറിയും ഉണ്ടാക്കി വച്ചിട്ടുണ്ട്. എനിക്ക് ഫുഡ് ഒന്നും.

   

വേണ്ട ഇതൊക്കെ എവിടെ നിന്ന് എടുത്തുകൊണ്ടുപോയി അങ്ങനെ ദേഷ്യപ്പെട്ട് കൊണ്ട് അവൾ അവിടെ നിന്ന് ഇറങ്ങിപ്പോയി. നിനക്ക് ചപ്പാത്തിയും ചിക്കൻ കറിയും ഇഷ്ടപ്പെട്ടില്ലെങ്കിൽ ഒരു കാര്യം വെജിറ്റബിൾ കറി ഉണ്ടല്ലോ അത് വെച്ച് അഡ്ജസ്റ്റ് ചെയ്യ. എനിക്കൊന്നും വേണ്ട എന്ന് പറഞ്ഞില്ലേ. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.