വിവാഹം കഴിഞ്ഞ് രണ്ട് ദിവസം ആയുള്ളൂ ഗോപിക അമ്മായിയമ്മയെ പഠിപ്പിക്കുന്നത് കണ്ടോ

   

ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഒരുപാട് ചർച്ചയായിരിക്കുന്നത് ഗോപികയുടെയും ജിപിയുടെയും വിവാഹ ചടങ്ങുകൾ തന്നെയാണ് ഇവര് ഇവരുടെയും വിവാഹ ചടങ്ങുകൾ വളരെ ആഘോഷമാക്കി തന്നെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുള്ളത് ഒരു നെഗറ്റീവ് പോലും ഈ ചടങ്ങിൽ പറയാനില്ല എന്ന് തന്നെയാണ് എല്ലാവരും പറയുന്നത് വളരെ മനോഹരമായി എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വിവാഹം.

   

അതും സാധാരണക്കാരുടെ രീതിയിലുള്ള ഒരു വിവാഹവും ചടങ്ങുകളും ആയിരുന്നു എല്ലാ ദിവസവും ഉണ്ടായിരുന്നത്. ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ അവൾ ആഗ്രഹിക്കുന്നത് നല്ലൊരു കുടുംബത്തിൽ ചെന്ന് കയറാൻ തന്നെയാണ് അത്തരത്തിൽ ഗോപികയ്ക്കും ലഭിച്ചിട്ടുള്ളത് നല്ല ഒരു കുടുംബത്തെ തന്നെയാണ് അതുപോലെ തന്നെ പറയേണ്ടത് ജിപിയുടെ അമ്മയെയാണ് അമ്മയ്ക്ക് ഫോട്ടോ എടുക്കുന്ന സമയത്ത്.

ഈയോ പിടിക്കാൻ വേണ്ടി പഠിപ്പിക്കുകയാണ് ഗോപിക വളരെയേറെ സന്തോഷത്തിലും സ്നേഹത്തിലുമാണ് ഇരുവരും എന്ന് നമുക്ക് ഈ വീഡിയോ കണ്ടു തന്നെ മനസ്സിലാക്കാം മാത്രമല്ല തുടർന്നുള്ള ചടങ്ങിന് വേണ്ടി പട്ടാമ്പിയിൽ നിന്ന് ജീപ്പിയുടെ വീട്ടിൽ നിന്ന് ഗോപിയുടെ വീട്ടിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ ഇരുവരും. സോഷ്യൽ മീഡിയയിലൂടെ ഇപ്പോഴും ഇവരെക്കുറിച്ച് തന്നെയാണ് പറയുന്നത്.

   

ഓരോ ദിവസത്തെ ചടങ്ങുകളും ഇവരുടെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ ചർച്ചയാകുന്നത് വളരെയേറെ സന്തോഷത്തോടെയാണ് ഇരു കുടുംബങ്ങളും എന്ന് നമുക്ക് ഇതുവഴി കണ്ടാൽ മനസ്സിലാക്കാം വളരെയേറെ സന്തോഷവതിയായിരിക്കട്ടെ എന്ന് തന്നെയാണ് എല്ലാ ആരാധകരും പറയുന്നത് ജീവിതത്തിലെ ഇവർക്ക് സന്തോഷവും സമാധാനവും എപ്പോഴും കൂടെ ഉണ്ടാകണം എന്നാണ് ഓരോ ആളുകളും ആഗ്രഹിക്കുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.