അമേരിക്കയിലേ യേശുദാസിന്റെ വസതിയിലേക്ക് മോഹൻലാൽ വന്നു അതും യേശുദാസിനെ കാണാൻ മാത്രം
മലയാളത്തിലെ ഗാനഗന്ധർവൻ അദ്ദേഹത്തെ വരാൻ ഇന്നേവരെ ഒരാൾ പോലും ഉണ്ടാകില്ല അദ്ദേഹത്തിന്റെ ശബ്ദത്തിന് മുകളിലേക്ക് ഒരാളും തന്നെ പോയിട്ടില്ല കാരണം അദ്ദേഹത്തിന്റെ ശബ്ദം എന്ന് പറയുന്നത് വളരെയേറെ ഗാംഭീര്യവും അതുപോലെതന്നെ മാധുര്യവും ആണ് ആ സംഗീതം നമ്മുടെ ഹൃദയത്തിലേക്ക് എത്താൻ എത്തിക്കാനുള്ള ആ ഒരു കഴിവ് അത് പ്രത്യേകത തന്നെയാണ്. കാരണം അത്രയേറെ മാധുര്യമാണ്.
ആ ശബ്ദത്തിന് നമ്മുടെ ആ ഓരോ പാട്ടുകൾ കേൾക്കുമ്പോഴും ഹൃദയം വളരെയേറെ സന്തോഷവാന്മാരായി മാറുന്നത് നമുക്കറിയാം കാരണം ആ പാട്ടിൽ എന്തോ ഒരു മാജിക് ഉണ്ട് എന്ന് നമ്മൾ പറയും അത്രയേറെ നല്ല ഒരു സംഗീതം തന്നെയാണ് അദ്ദേഹത്തിന്റെ. സോഷ്യൽ മീഡിയയിൽ എല്ലാവരും കാണുന്നത് മോഹൻലാൽ യേശുദാസിനെ കാണാൻ എത്തിയതാണ് എന്നാൽ യേശുദാസിനെ കാണാൻ അമേരിക്കയിലാണ് മോഹൻലാൽ എത്തിയത്.
ചിത്രങ്ങളുമായി മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിൽ എത്തിയത് യേശുദാസ് ചിത്രങ്ങൾ മോഹൻലാലാണ് അദ്ദേഹം അമേരിക്കയിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞത് മലയാള സിനിമയിൽ രണ്ട് അതുല്യപ്രതി തന്നെയാണ് ഈ ചിത്രത്തിൽ എല്ലാവരും പറയുന്നു മലയാള സിനിമയിലെ ലാലേട്ടനും അതുപോലെതന്നെ പാട്ടുകളിലൂടെ സിനിമകൾ എത്തിച്ച യേശുദാസ് യേശുദാസ് പാട്ടുകൾ.
മോഹൻലാലിന്റെ അഭിനയത്തിന് പ്രത്യേക ആരാധകവൃത്തം ഉണ്ടെന്നു പോലെ പറയാം. മോഹൻലാൽ കണ്ടത് അദ്ദേഹത്തിനുള്ള ബഹുമാനവും സ്നേഹവും തന്നെയാണ് മോഹൻലാൽ അർപ്പിച്ചത് എന്ന് പറയാം ഏറെക്കാലമായി കുടുംബത്തോടൊപ്പം അമേരിക്കയിലാണ് യേശുദാസ് അമേരിക്കയിലെ വസതിയിൽ എത്തിയാണ് മോഹൻലാൽ യേശുദാസിനെ കണ്ടത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.
Comments are closed, but trackbacks and pingbacks are open.