സ്ത്രീകൾ ഉണ്ടാകുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചാണ് ഇന്നിവിടെ ചർച്ച ചെയ്യുന്നത് മാത്രമല്ല എങ്ങനെയാണ് ഈ ഒരു പ്രശ്നങ്ങളിൽ നിന്ന് നമ്മുടെ സ്ത്രീകളെയും കുട്ടികളെയും ഒക്കെ തന്നെ നമുക്ക് മാറ്റിയെടുക്കാൻ ആയിട്ട് സാധിക്കുക എന്നതിനെക്കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്. കൗമാരപ്രായം എന്നു പറയുന്നത് വളരെയേറെ ഒരു നല്ല ഒരു കാലഘട്ടവും അതേപോലെതന്നെ മാതാപിതാക്കൾ കൂടുതൽ.
ശ്രദ്ധിക്കേണ്ടതുമായ ഒരു കാലഘട്ടം തന്നെയാണ്. ഈയൊരു സമയത്ത് കുട്ടികൾക്ക് പല രീതിയില് അതായത് മാനസികമായിട്ട് വളരെയേറെ പിരിമുറുക്കങ്ങൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് അവർക്ക് ഉണ്ടാകുന്നത് മാത്രമല്ല ഇങ്ങനെയുള്ള കുട്ടികൾക്ക് കൂടുതലും അവരുടെ ശരീരവും അല്ലെങ്കിൽ സൗന്ദര്യ സംബന്ധിച്ച് ഒരുപാട് ടെൻഷനും ഒക്കെ തന്നെ ഉണ്ടാകാറുണ്ട് എപ്പോഴും കണ്ണടയുടെ മുമ്പിൽ പോയി നിൽക്കുക.
അതേപോലെതന്നെ അവരുടെ ശരീരങ്ങളുടെ വ്യത്യാസം നോക്കുന്നത് മുഖത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് നോക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ തന്നെ ഇവർ ശ്രദ്ധിക്കാറുണ്ട്. മറ്റുള്ളവർക്ക് ഇത് വളരെയേറെ നിസ്സാരമായ പ്രശ്നങ്ങൾ ആണെങ്കിലും നമ്മൾ ഇത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. കാരണം ഇവർക്ക് ശരീരത്ത് ഇവർ ഓരോ ദിവസവും.
നോക്കുന്നത് അവരുടെ സൗന്ദര്യത്തിലെ അല്ലെങ്കിൽ മൂക്കിന്റെ ഭംഗി മുഖത്തിന്റെ ഭംഗി ഇതൊക്കെയാണ് കൂടുതൽ നോക്കുന്നത് അവർക്ക് നമുക്ക് പലർക്കും ചെറിയ കാര്യങ്ങൾ വരെ അവർക്ക് വളരെയേറെ മാനസികമായിട്ട് ബുദ്ധിമുട്ട് എത്തുന്ന ഒന്നുതന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Arogyam