പശുവിന്റെയും പുലിയുടെയും സൗഹൃദം അറിഞ്ഞ ഏവരും ഞെട്ടി ആ ഗ്രാമത്തിൽ സംഭവിച്ചത് കണ്ടോ

   

തൊട്ടടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്ന് ഒരാൾ പശു വാങ്ങിക്കൊണ്ടുവന്നു. ശേഷം ആ പശുവിനെ വീട്ടിൽ വളർത്തുകയും ചെയ്തു എല്ലാ ദിവസവും വൈകുന്നേരം ആകുമ്പോൾ പട്ടികളുടെ കുരയ്ക്കുന്ന ശബ്ദം അവർ എന്നും കേട്ടിരുന്നു. എന്താണ് സംഭവം എന്ന് അറിയാതെ കുറച്ച് ദിവസങ്ങൾ കടന്നുപോയി എന്നാൽ പട്ടികളുടെ നിൽക്കുന്നില്ല എല്ലാദിവസവും രാത്രി പട്ടിയുടെ കൂടി കൊണ്ട് വന്നിരുന്നു. ഒരു ദിവസം എന്തൊരു അനക്കം.

   

അവർക്ക് തൊഴുത്തിൽ അനുഭവപ്പെട്ടു. ആരാ ഒരാൾ വന്നു പോകുന്നുണ്ട് എന്ന് അവർക്ക് മനസ്സിലായി അദ്ദേഹം ഉടനെ തന്നെ പശു തൊഴുത്ത് ലക്ഷ്യമാക്കി ഒരു സിസിടിവി ക്യാമറ വെക്കാനായി ഒരുങ്ങി അങ്ങനെ ക്യാമറ വെച്ച് പിറ്റേദിവസം ആണ് അവർ അത് കണ്ടത് കണ്ടവർ എല്ലാവരും തന്നെ ഞെട്ടി വിറച്ചു പശുവിന്റെ കൂട്ടു കിടക്കാൻ വരുന്നത് ഒരു പുള്ളിപ്പുലി.

പുള്ളിപ്പുലി എങ്ങനെ പശുവിന്റെ അടുത്ത് എന്നുള്ള ചോദ്യമാ അടുത്തത് ഉപദ്രവിക്കാതെ പശുവിന്റെ അടുത്ത് സ്നേഹത്തോടെ വന്നു കിടക്കുകയും പുലർച്ച സമയം രാവിലെ ആകുമ്പോൾ അവിടെ നിന്ന പോവുകയും ചെയ്യുന്നു. പിന്നീടാണ് പശു വാങ്ങിയ ആളുടെ അടുത്തേക്ക് ഇവർ തിരിച്ചെത്തിയത്. അവരോട് കാര്യങ്ങൾ തിരക്കി തിരക്കിയപ്പോൾ മനസ്സിലായ സത്യങ്ങൾ കേട്ട് എല്ലാവരും ഞെട്ടി.

   

പണ്ട് തങ്ങളുടെ ഗ്രാമത്തേക്ക് ഒരു പുള്ളിപ്പുലി വരികയുണ്ടായി. എല്ലാവരെയും ഭീതിയിലാക്കി ആ പുള്ളിപ്പുലി വന്നത് അങ്ങനെ ഒരു ദിവസം എല്ലാവരും കൂടി ആ പുള്ളിപ്പുലിയെ പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു പക്ഷേ ആക്രമണത്തിൽ ആ പുലി മരിച്ചുപോയി. പുലിയെ പ്രസവിച്ചാണ് ആ പുലി മരിച്ചത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.