ഒരു ഗ്ലാസ് അയമോദകത്തിന്റെ വെള്ളം കുടിച്ചാൽ മാത്രം മതി നിങ്ങളുടെ ശരീരത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്

   

ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനം ആണ് അയമോദകം അമൂല്യമായ യൂനാനി ഔഷധങ്ങളിൽ ഒരു പ്രധാന ചേരുകയാണ് നാട്ടിൻപുറത്തുകാരുടെ എപ്പോഴും ഉണ്ടായിരിക്കുന്ന ഒന്നായിരുന്നു. അയമോദകം ആട്ടുമ്പോൾ കിട്ടുന്ന എണ്ണം എണ്ണ അതുപോലെ തന്നെ വെള്ളം തുടങ്ങിയവയൊക്കെ വളരെയേറെ ഔഷധഗുണം ഉള്ളതും സുഗന്ധവ്യഞ്ജനം പോലെ ഉള്ളതുമാണ്. ഇത് കോളറയ്ക്ക് പോലും ഫലപ്രദമായ ഒരു ഔഷധഗുണമുള്ള ഒന്നാണ്. ഇത് ഔഷധഗുണമുള്ളതും അതുപോലെതന്നെ നമ്മുടെ ടൂത്ത്പേസ്റ്റ് ഒരു ഘടകവും ആണ് ഇത്.

   

അഷ്ടചൂർണത്തിലെ പ്രധാന കൂട്ടിൽ ഒന്നാണ്. വയറ് സംബന്ധമായ എന്തെങ്കിലും അസുഖങ്ങളോ മറ്റോ ഉണ്ടെങ്കിൽ അയമോദകം കഴിക്കുന്നത് പണ്ടൊക്കെ പതിവായിരുന്നു. അതേപോലെതന്നെ വിളർച്ചയും ക്ഷീണവും ഒക്കെ തന്നെ ഇല്ലാതാക്കാൻ അയമോദകം കഴിക്കുന്നത് വളരെയധികം നല്ലതാണ്‌. അയമോദകത്തിലുള്ള നാരുകൾ നമ്മുടെ ദഹനപ്രക്രിയ സുഗമമാക്കാൻ വളരെയധികം നല്ലതാണ്. അതേപോലെതന്നെ നമ്മുടെ ശരീരത്തിലെ അനാവശ്യമായ കൊഴുപ്പുകൾ ഇല്ലാതാക്കാനും പുറത്തു കളയാനും ഇത് വളരെയധികം നല്ലതാണ് .

   

ഗ്യാസ്ട്രബിൾ പോലെയുള്ള ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടെങ്കിൽ അയമോദകം ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വളരെയധികം നല്ലതാണ്. അയമോദകം കഴിക്കുന്നതിലൂടെ പൊണ്ണത്തടി അതുപോലെതന്നെ നമുക്ക് കുടവയർ ഒക്കെ കുറയ്ക്കുന്നതിനും നമ്മുടെ വെയിറ്റ് ലോസിനും വളരെയധികം നല്ലതാണ്. ദഹനം മെച്ചപ്പെടുത്തിയും അപചയന പ്രവർത്തനം നടത്തിയും ആണ് ഇത് പ്രവർത്തിക്കുന്നത്.

   

തലേദിവസം തന്നെ നമ്മൾ വെള്ളത്തിൽ ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടു വയ്ക്കുകയും പിന്നീട് പിറ്റേദിവസം രാവിലെ . രാവിലെ തന്നെ നമ്മള് രണ്ടു ഗ്ലാസ് വെള്ളത്തിൽ ഇട്ടു തിളപ്പിക്കുകയും പിന്നീട് അത് തളച്ച് ഒരു ഗ്ലാസ് ആക്കുകയും ചെയ്യണം. പിന്നീട് അത് ചെറു ചൂടോടെ കൂടി അതിലേക്ക് അല്പം നാരങ്ങ നീരും തേനും ഒഴിച്ച് മിക്സ് ചെയ്ത് വെറും വയറ്റിൽ കുടിക്കാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *