മരണം കീഴ്പ്പെടുത്താൻ പോവുകയാണ് എന്നാൽ അവിടെ അയ്യപ്പസ്വാമി കാട്ടിയ അത്ഭുതം കണ്ടോ

   

വൃശ്ചിമ മാസം എന്ന് പറയുമ്പോൾ തന്നെ ഒരു പുണ്യമാസമാണ് നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്നത്. അയ്യപ്പസ്വാമിയെ നേരിട്ട് കാണാനായി നോമ്പും പ്രാർത്ഥനയും ഒക്കെ എടുത്തുകൊണ്ട് എല്ലാ ഭക്തരും ശബരിമലയ്ക്ക് പോകുന്നു ഈ ഒരു പുണ്യമാസത്തിൽ ഒരുപാട് ആളുകളാണ് ശബരിമലയിലേക്ക് ഒഴുകിയെത്തുന്നത് ജീവിതത്തിലെ ഒരുപാട് പ്രാർത്ഥനയും വഴിപാടുകളും ഒക്കെ മനസ്സിൽ നേർന്നു കൊണ്ടാണ് അവർ ആ ഒരു പുണ്യഭൂമിയിലേക്ക് പോകുന്നത്.

   

എന്നാൽ ആ ഒരു പുണ്യഭൂമിയിൽ ഉണ്ടായ ഒരു അത്ഭുതത്തെ കുറിച്ചാണ് ഇന്നത്തെ ഈ ഒരു അധ്യായത്തിൽ പറയാൻ പോകുന്നത് ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുകയാണ് ഒരു ഡോക്ടറുടെ ഇവിടെ. മുന്നിൽ ഇനി മരണം മാത്രമാണ്. അതറിഞ്ഞ് ആ ഡോക്ടർ ഒരുപാട് സങ്കടപ്പെട്ടിരുന്നു ഇത് നടക്കുന്നത് ബ്രസീലിലാണ് ബ്രസീലിൽ വലിയ ഒരു ഡോക്ടറാണ് ഈ പറയുന്നത്. ഡോക്ടർ ക്ലൗഡ് എന്നാണ് ഈ വ്യക്തിയുടെ പേര് ഡോക്ടർക്ക് മാരകമായ ഒരു അസുഖം പിടിപെട്ടിരിക്കുകയാണ്.

മരണം അദ്ദേഹത്തെ തേടി വരുമെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട് വളരെയേറെ സങ്കടപ്പെട്ടിരുന്ന ഒരു സമയം അപ്പോഴാണ് കോഴിക്കോടുള്ള അദ്ദേഹത്തിന്റെ ഒരു സുഹൃത്തും അമ്മയും കൂടി അദ്ദേഹത്തെ കാണാനായി പോകുന്നത് ശേഷം അവർ കൂടുതൽ സംസാരിച്ചത് ഇരിക്കുന്നത് തന്റെ മരണത്തെക്കുറിച്ച് ആയിരുന്നു എന്നാൽ ഇത് അമ്മയ്ക്ക് ഒരുപാട് സങ്കടത്തിനിടയാക്കി അങ്ങനെ ഒരു ദിവസം ഈ അമ്മ കിടന്നുറങ്ങുന്ന സമയത്ത്.

   

അയ്യപ്പസ്വാമിയുടെ അതായത് ശബരിമലയുടെ നടയിൽ പോയി നിൽക്കുന്നതും ഭഗവാന്റെ മുൻപിൽ ഈ അമ്മയും മകനും ഈ ഡോക്ടറും കൂടി തൊഴുതു നിൽക്കുന്നതാണ് സ്വപ്നത്തിൽ കണ്ടത് ഉടനെ തന്നെ ഇത് ആ ഡോക്ടറോട് കാര്യം അറിയിച്ചു കേട്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടി. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.